പറങ്കിപ്പടയെ സമനിലയിൽ തളച്ച് കോംഗോ; കളിയിൽ അട്ടിമറി വീര്യം
കരുത്തരായ പോർച്ചുഗലിന് വിനയായി കോംഗോയുടെ കടുപ്പമേറിയ പ്രതിരോധം; പോയിന്റ് പങ്കിട്ട് ഇരു ടീമുകളും ലിസ്ബൺ: രാജ്യാന്തര ഫുട്ബോളിൽ വമ്പന്മാരായ പോർച്ചുഗലിനെ സമനിലയിൽ തളച്ച് കോംഗോയുടെ അട്ടിമറി വീര്യം. ...
Read moreDetails








































