ഗാസയിലെ യുഎഇ മെഡിക്കൽ ദൗത്യം: ഫീൽഡ്, ഫ്ലോട്ടിങ് ആശുപത്രികളിൽ ചികിത്സ തേടിയത് 89,000-ലധികം പേർ
ഓപ്പറേഷൻ ഷെവലിയർ 3 (ഗാലന്റ് നൈറ്റ് 3) വഴി 1,903 ടൺ അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചു; 3,000 രോഗികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി. ...
Read moreDetails




