റെക്കോർഡുകൾ തൊട്ട് സഞ്ജുവിന്റെ സംഹാരതാണ്ഡവം; റാഞ്ചിയിൽ പടുകൂറ്റൻ സ്കോറുയർത്തിയിട്ടും ഇന്ത്യക്ക് തോൽവി
കോഹ്‌ലിയുടെയും യുവരാജിന്റെയും നാഴികക്കല്ലുകൾക്കൊപ്പം മലയാളി താരം; 250 റൺസ് അടിച്ചെടുത്ത് വെസ്റ്റ് ഇൻഡീസിന് ചരിത്ര ജയം റാഞ്ചി — വെടിക്കെട്ട് ബാറ്റിംഗിലൂടെ സഞ്ജു സാംസൺ റെക്കോർഡ് നേട്ടങ്ങളിലേക്ക് ...
Read moreDetails




