ദുബായിലെ റെസ്റ്റോറന്റുകളിൽ ഭക്ഷണം തയ്യാറാക്കാൻ ഇനി റോബോട്ട് ഷെഫുകൾ
ദുബായ് : ദുബായിലെ റെസ്റ്റോറന്റുകളിൽ ഭക്ഷണം തയ്യാറാക്കാൻ ഇനി റോബോട്ട് ഷെഫുകൾ.. യുഎഇയിലെയും മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും (മെന) മേഖലയിലെ കെഎഫ്‌സി, പിസ്സ ഹട്ട്, ഹാർഡീസ്, ക്രിസ്‌പി ക്രീം, ടിജിഐ ഫ്രൈഡേസ് തുടങ്ങിയ ഐക്കണിക് ബ്രാൻഡുകളുടെ മാസ്റ്റർ ഫ്രാഞ്ചൈസിയായ അമേരിക്കാന ...
Read more