ആർ.എസ്.സി ഗ്ലോബൽ മീലാദ് ടെസ്റ്റിന് തുടക്കമായി; സെപ്റ്റംബർ 7 വരെ പ്രിലിമിനറി പരീക്ഷ
പ്രവാചക കുടുംബത്തിന്റെ ചരിത്രം പ്രമേയമാക്കുന്ന 16-ാമത് എഡിഷനിൽ പ്രവാസി മലയാളികൾക്ക് പങ്കെടുക്കാം; വിജയികൾക്ക് പണപ്പുരസ്കാരം. ദുബായ്, ഓഗസ്റ്റ് 21:രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് ...
Read moreDetails




