1.6 ലക്ഷത്തിലധികം പേർ പങ്കെടുത്തു; റെക്കോർഡ് നേട്ടത്തോടെ ദുബായ് മല്ലത്തോണിന് സമാപനം
മൂന്ന് മാസം നീണ്ട ഇൻഡോർ കായിക മേളയിൽ കുറിച്ചത് 29 കോടിയിലേറെ കാൽവെപ്പുകൾ; ദുബായ് മാളിൽ 42 കിലോമീറ്റർ മാരത്തണോടെ സമാപനം. ദുബായ്, സെപ്റ്റംബർ 19, 2026 ...
Read moreDetails




