ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ
ഉപയോക്താക്കളുടെ കമ്പ്യൂട്ടർ സ്ക്രീൻ തത്സമയം നിരീക്ഷിച്ച് തൊഴിൽ സഹായം നൽകുന്ന എഐ അസിസ്റ്റന്റിനെ കുറിച്ച് വെളിപ്പെടുത്തി ഓപ്പൺഎഐ സിഇഒ. സാൻ ഫ്രാൻസിസ്കോ:കമ്പ്യൂട്ടർ സ്ക്രീനുകൾ തത്സമയം നിരീക്ഷിക്കാനും ഓൺലൈൻ ...
Read moreDetails




