യുഎഇ സുവർണ ജൂബിലി: ഷാർജ ബുക്ക് അതോറിറ്റിയുടെയും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്റെയും സംയുക്ത സാഹിത്യ ആഘോഷങ്ങൾ
ഷാർജ: രാജ്യത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഷാർജ ബുക്ക് അതോറിറ്റിയും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയനും സാഹിത്യ ആഘോഷങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഒരു വർഷക്കാലം സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സാംസ്കാരിക സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) എമിറേറ്റ്സ് ...
Read more