ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ദുബായ് പൊലീസ്-പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാനും പ്രമുഖ കായിക രക്ഷാധികാരിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 76-ാം വയസ്സിലാണ് വിടവാങ്ങിയത്. ദുബായ് — യുഎഇ ...
Read moreDetails




