ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4 മുതൽ: 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകർ; ഒമാൻ അതിഥി രാജ്യം
'കഥകളാൽ നിർമ്മിതം' എന്ന പ്രമേയത്തിൽ 45-ാമത് പതിപ്പ് എക്സ്പോ സെന്ററിൽ; 1,500 സാംസ്കാരിക പരിപാടികളുമായി അക്ഷരോത്സവം. ഷാർജ, ഒക്ടോബർ 13, 2026 : ലോകത്തെ ഏറ്റവും വലിയ ...
Read moreDetails








