ഷാർജ എജുക്കേഷൻ അക്കാദമിയിൽ പ്രവേശനം ആരംഭിച്ചു; അധ്യാപകർക്കായി വിവിധ കോഴ്‌സുകൾ
ഷാർജ: അധ്യാപന രംഗത്ത് കരിയർ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമായി ഷാർജ എജുക്കേഷൻ അക്കാദമിയിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഏപ്രിൽ 30 വരെ അപേക്ഷകൾ സ്വീകരിക്കും. ...
Read moreDetails









