ഇന്നലെ കൂടുതൽ പേർക്ക് പാമ്പുകടിയേറ്റത് കോഴിക്കോട്, തൊട്ടുപിന്നിൽ തിരുവനന്തപുരം; 108 ആംബുലൻസിന്റെ സേവനം തേടിയത് 29 പേർ
കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി ഉയരുന്നു. ഇന്നലെ മാത്രം 29 പേരെയാണ് കനിവ് 108 ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് എത്തിച്ചത്. ഇതിൽ 21 പേർക്ക് പാമ്പുകടി സ്ഥിരീകരിച്ചപ്പോൾ, ...
Read moreDetails







































