വെള്ളാപ്പള്ളിയുടെ അയോഗ്യതയ്ക്ക് സ്റ്റേ: ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്‍റ് ഡോ. എം.എൻ. സോമനും ഉൾപ്പെടെയുള്ള ഡയറക്ടർ ബോർഡിനെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈകോടതി ഡിവിഷൻ ...
Read moreDetails








































