പുതുച്ചേരിയിൽ മത്സരം കടുക്കുന്നു; എൻ.ഡി.എയെ വിറപ്പിച്ച് കോൺഗ്രസ് മുന്നേറ്റം
പുതുച്ചേരി: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരിയിൽ രാഷ്ട്രീയ ചിത്രം കൂടുതൽ ആവേശകരമാകുന്നു. തുടക്കത്തിൽ വ്യക്തമായ മേൽക്കൈ നേടിയിരുന്ന എൻ.ഡി.എയെ വെല്ലുവിളിച്ച് കോൺഗ്രസ് ശക്തമായ തിരിച്ചുവരവാണ് കാഴ്ചവെക്കുന്നത്. ...
Read moreDetails









































