ഗസ്സയിലേക്ക് യുഎഇയുടെ നാല് സഹായ വാഹന നിരകൾ കൂടി; ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’ വഴി 930 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു
അബുദാബി: ഗസ്സയിലെ ദുരിതബാധിതർക്കായി യുഎഇ തുടരുന്ന മാനുഷിക സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് സഹായ വാഹന നിരകൾ കൂടി ...
Read moreDetails







































