യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി; ബർലിനിൽ ഉജ്ജ്വല സ്വീകരണം
ചരിത്രപ്രസിദ്ധമായ വില്ല ബോർസിഗിൽ സ്വീകരിച്ച് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമെയർ; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കും ബർലിൻ — യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ...
Read moreDetails






