• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

പ്രതിസന്ധി വിവേകത്തോടെ നേരിടുന്നു: ശൈഖ് മുഹമ്മദ് ബിൻ സായിദ്

by UAE വാർത്ത ലേഖകൻ
3 months ago
in Abu Dhabi, UAE
Reading Time: 1 min read
24 0
പ്രതിസന്ധി വിവേകത്തോടെ നേരിടുന്നു: ശൈഖ് മുഹമ്മദ് ബിൻ സായിദ്

യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും യുക്രൈയ്​ൻ പ്രസിഡന്‍റ്​ വ്ലാദിമിർ സെലൻസ്കിയും അബൂദബിയിൽ കൂടിക്കാഴ്ച നടത്തുന്നു

132
VIEWS
Share on WhatsappShare on Facebook

അബൂദബി: മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നത് തടയാൻ വിവേകപൂർവവും സംയമനത്തോടെയുമാണ് യു.എ.ഇ നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് പ്രസിഡന്റ് ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ വ്യക്തമാക്കി. വ്ലാദിമിർ സെലൻസ്കിയുമായി അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യു.എ.ഇയുടെ പരമാധികാരം സംരക്ഷിക്കാൻ രാജ്യം പ്രതിബദ്ധമാണെന്നും, സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെ ചെറുക്കാൻ പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധത്തിന് യു.എ.ഇയ്ക്ക് പൂർണ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടിക്കാഴ്ചയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെ മേഖലയിൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികൾ ചർച്ചയായി. ഈ ആക്രമണങ്ങളെ അപലപിച്ച സെലൻസ്കി, ഇവ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം, യു.എ.ഇ-യുക്രൈൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വഴി വ്യാപാരവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെയും ഇരുനേതാക്കളും വിലയിരുത്തി.

യുക്രൈനിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും യു.എ.ഇ പിന്തുണ തുടരുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

കൂടിക്കാഴ്ചയിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ അടക്കമുള്ള ഉന്നത നേതാക്കളും മന്ത്രിമാരും പങ്കെടുത്തു.

Tags: CEPA UAE UkraineIran tensions UAEMansour bin ZayedMiddle East crisis UAEMohamed bin ZayedUAE foreign policyUAE President statementUAE Ukraine meetingZelensky UAE

RelatedPosts

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സിൽ കൊമേഴ്‌സ്യൽ മീഡിയേഷൻ സെന്റർ സ്ഥാപിച്ച് മൻസൂർ ബിൻ സായിദിന്റെ ഉത്തരവ്
Abu Dhabi

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സിൽ കൊമേഴ്‌സ്യൽ മീഡിയേഷൻ സെന്റർ സ്ഥാപിച്ച് മൻസൂർ ബിൻ സായിദിന്റെ ഉത്തരവ്

May 20, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

July 8, 2026
ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി

GCC

UAE

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി
Sports

കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി

July 8, 2026
വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്
Kerala

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്

July 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.