യുഎഇ മഴ മുന്നറിയിപ്പ്: നിയമലംഘനം നടത്തിയാൽ 2,000 ദിർഹം വരെ പിഴ; വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കും; ലൈസൻസിൽ 23 ബ്ലാക്ക് പോയിന്‍റ്
ദുബൈ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷ നിർദേശങ്ങളുമായി അധികൃതർ. മഴ പെയ്യുമ്പോൾ വാദികൾ, വെള്ളം നിറഞ്ഞ സ്ഥലങ്ങൾ, ഡാമുകൾ എന്നിവിടങ്ങളിൽ കൂടി നിന്നാൽ 1000 ദിർഹം പിഴയും ...
Read moreDetails







































