നാട്ടിൽ പോകാൻ പണമില്ല’: കാരുണ്യം മുതലെടുത്ത് തട്ടിപ്പ്; ദുബായിൽ 13 അംഗ പ്രവാസി സംഘം അറസ്റ്റിൽ
ദുബായ്: റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്നവരുടെ വിശാലമനസ്കതയും കാരുണ്യവും മുതലെടുത്ത് ഭിക്ഷാടനം നടത്തിവന്ന 13 അംഗ പ്രവാസി സംഘം അറസ്റ്റിൽ. വിദേശത്തുനിന്നുള്ള സംഘത്തലവന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന സംഘടിത ഭിക്ഷാടന ...
Read moreDetails










