വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു
ക്യാംപസ് ആശയങ്ങളെ വിപണിയിലെത്തിക്കാൻ സമഗ്ര പദ്ധതി; ഷെറായുടെ ഇൻകുബേഷൻ പിന്തുണയും മാർഗ്ഗനിർദേശങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കും ഷാർജ —വിദ്യാർഥികളുടെയും ഗവേഷകരുടെയും നൂതന ആശയങ്ങളെ വാണിജ്യ അടിത്തറയുള്ള സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്നതിനായി ...
Read moreDetails




