യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹുർമുസിൽ ചരക്കുകപ്പലിനുനേരെ ആക്രമണം
തെഹ്റാൻ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾക്ക് ഇനിയും പ്രതികരണമറിയിക്കാത്ത ഇറാന്റെ പുതിയ ഭീഷണി. ഇറാൻ എണ്ണ ടാങ്കറുകൾ ആക്രമിക്കുന്നത് തുടർന്നാൽ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങളിലൊന്ന് തകർക്കുമെന്നാണ് ഭീഷണി. ...
Read moreDetails






































