വിഴിഞ്ഞത്ത് ബർത്ത് തേടി നൂറിലധികം കപ്പലുകൾ; ശേഷിയില്ലെന്ന് വ്യക്തമാക്കി അതോറിറ്റി
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞം തുറമുഖത്തേക്ക് ബർത്ത് ആവശ്യപ്പെട്ട് നൂറിലധികം ചരക്ക് കപ്പലുകൾ എത്തിയെങ്കിലും, നിലവിലെ ശേഷി പരിമിതമായതിനാൽ തുറമുഖ അതോറിറ്റി അപേക്ഷകൾ നിരസിച്ചു. അന്താരാഷ്ട്ര ...
Read moreDetails






































