• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

പതിനായിരത്തിലേറെ അപൂർവ ഡിസൈനുകളുമായി ടാറ്റയുടെ തനിഷ്ക്; ഗൾഫ് വിപണിയിൽ വൻ ഇളവുകളോടെ ‘ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സ്’

by UAE വാർത്ത ലേഖകൻ
3 months ago
in Business
Reading Time: 1 min read
23 0
Display of natural diamond necklaces and stackable rings at a Tanishq retail store in Dubai.
130
VIEWS
Share on WhatsappShare on Facebook

യുഎഇയിൽ ഉടൻ ഡയമണ്ട് എക്സ്പെർട്ടൈസ് സെന്റർ ആരംഭിക്കും; പഴയ സ്വർണം മാറ്റിയെടുക്കാൻ 100% മൂല്യം.

ദുബായ്, ജൂലൈ 20, 2026:ഇന്ത്യയിലെ പ്രമുഖ ടാറ്റാ ഗ്രൂപ്പ് സംരംഭമായ തനിഷ്ക് ജൂവലറി, ഗൾഫ് മേഖലയിലുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കായി ‘ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സ്’ ക്യാമ്പയിൻ പ്രഖ്യാപിച്ചു. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ അഭിരുചികൾക്ക് അനുസൃതമായി, നിത്യോപയോഗത്തിന് അനുയോജ്യമായവ ഉൾപ്പെടെ പതിനായിരത്തിലധികം പ്രകൃതിദത്ത ഡയമണ്ട് ഡിസൈനുകളാണ് ഈ സീസണിൽ കമ്പനി വിപണിയിലെത്തിക്കുന്നത്.

ജൂലൈ 17-ന് ആരംഭിച്ച ഈ സവിശേഷ മേള ആഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും. ഗൾഫ് മേഖലയിലെ ആഭരണ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തനിഷ്കിന്റെ പുതിയ നീക്കം. ആധുനിക ശൈലിയിലുള്ള പെൻഡന്റുകൾ, സ്റ്റാക്കബിൾ മോതിരങ്ങൾ, കമ്മലുകൾ, വളകൾ എന്നിവയ്ക്ക് പുറമെ വധുക്കൾക്കായുള്ള പ്രത്യേക ബ്രൈഡൽ കളക്ഷനുകളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ആഘോഷവേളകളിൽ മാത്രമല്ല, ദൈനംദിന ജീവിതത്തിലും ഡയമണ്ട് ആഭരണങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയുടെ താല്പര്യം മുൻനിർത്തിയാണ് ഇത്തവണത്തെ കളക്ഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

“ലൈഫ് സ്റ്റൈൽ ആഭരണങ്ങളിലേക്ക് ഉപഭോക്താക്കൾ കൂടുതൽ ആകർഷിക്കപ്പെടുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. ദൈനംദിന ഫാഷന്റെ ഭാഗമായി ഡയമണ്ടുകളെ മാറ്റാൻ തനിഷ്ക് ആഗ്രഹിക്കുന്നു,” തനിഷ്ക് ജ്വല്ലറി ഇന്റർനാഷണൽ ബിസിനസ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റും ചീഫ് സെയിൽസ് & മാർക്കറ്റിംഗ് ഓഫീസറുമായ നീരജ് ഭാക്കറെ വ്യക്തമാക്കി.

ഇതോടൊപ്പം യുഎഇയിൽ പുതിയ ‘ഡയമണ്ട് എക്സ്പെർട്ടൈസ് സെന്റർ’ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഡയമണ്ടുകളുടെ ഗുണനിലവാരം, തെരഞ്ഞെടുപ്പ് എന്നിവയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യതയും അറിവും നൽകുക എന്നതാണ് ഈ സെന്റർ കൊണ്ട് ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ഓഫറുകളാണ് ജിസിസിയിലെ വിവിധ രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്:

  • യുഎഇ: ഡയമണ്ട് ആഭരണങ്ങൾക്കും സ്വർണാഭരണങ്ങളുടെ പണിക്കൂലിക്കും 25 ശതമാനം വരെ ഇളവ്. പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ 100 ശതമാനം മൂല്യം ഉറപ്പുനൽകുന്നു. കൂടാതെ നിശ്ചിത ഡയമണ്ട് പർച്ചേസുകൾക്ക് 15 ദിർഹം വരെ അധിക ആനുകൂല്യവും ലഭിക്കും.
  • കുവൈത്ത്: ഡയമണ്ട് ആഭരണങ്ങൾക്കും പണിക്കൂലിക്കും 25 ശതമാനം വരെ ഇളവ്. പഴയ സ്വർണത്തിന് പൂർണ്ണ മൂല്യവും ഡയമണ്ട് വാങ്ങുമ്പോൾ 1.5 കുവൈത്തി ദിനാർ വരെ അധിക ആനുകൂല്യവും ലഭ്യമാണ്.
  • ഖത്തർ, ഒമാൻ: ഇവിടുത്തെ പ്രാദേശിക വിപണികൾക്ക് അനുയോജ്യമായ ഓഫറുകൾ അതത് സ്റ്റോറുകൾ വഴി ലഭ്യമാക്കും.

ടാറ്റാ ഗ്രൂപ്പിന്റെ വിശ്വാസ്യതയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന തനിഷ്ക്, മിഡിൽ ഈസ്റ്റിലെ പ്രവാസി സമൂഹത്തിന്റെ വിശ്വസ്ത ബ്രാൻഡായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിപണി വിപുലീകരണത്തെ കാണുന്നത്.

Tags: Diamond JewelleryGCC businessGold ExchangeLuxury ShoppingTanishqTata GroupUAE Retail

RelatedPosts

ദീപാവലി – ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി ലുലു
Business

ദീപാവലി – ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി ലുലു

Tanishq Middle East launches gold price protection in the UAE with a 20% advance booking ahead of Dhanteras and Diwali 2026.
Business

സ്വർണവില സർവകാല റെക്കോർഡിലേക്ക്: ധന്തേരസ്, ദീപാവലി പർച്ചേസുകൾക്ക് നിരക്ക് സംരക്ഷണവുമായി തനിഷ്ക് യുഎഇ

Gulf hospitality IT directors gather in Alappuzha, Kerala, for HTLF Confluence’26 to address enterprise AI, cloud architecture, and hotel cybersecurity.
Business

ലോകത്തെ ഹോസ്പിറ്റാലിറ്റി ടെക്നോളജിയുടെ ഭാവി കുറിക്കുന്ന 4 ദിനങ്ങൾ.എച്ച് ടി എൽ എഫിൻ്റെ Confluence’26 ആലപ്പുഴയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Air India Express bagged the Best Use of AI in Customer Experience award at the 25th UBS Forums summit for its virtual assistant Tia, which resolves over 75% of queries.
Travel

ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ:എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

UAE, Nuclear Energy, IAEA, Barakah Plant, Abu Dhabi, Energy Security, Defense & Safety
World

ബറക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം: യുഎഇയുടെ സുരക്ഷാ നടപടികളെ പ്രശംസിച്ച് ഐഎഇഎ

Abu Dhabi Police Seize Over 9,200 Electric Scooters as Officers Target Reckless Riding
UAE

അബുദാബിയിൽ 9,200-ലേറെ ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്തു; പരിശോധന കർശനമാക്കി പൊലീസ്

UAE carriers suspend flights to Riyadh, Jeddah, and Dammam through October 24 amid regional escalation, military intercepts, and rising crude prices.
Business

ഗൾഫിൽ വ്യോമ-സമുദ്ര പാതകളിൽ കനത്ത നിയന്ത്രണം: സൗദിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

Dubai International Airport’s contactless Red Carpet immigration corridor clears passengers in under 5 seconds using AI and biometrics, winning the Dubai-It Award.
Tech

അഞ്ചു സെക്കൻഡിനകം യാത്രാനടപടികൾ; ദുബായ് എയർപോർട്ടിലെ ‘റെഡ് കാർപറ്റിന്’ ദുബായ്–ഇറ്റ് പുരസ്‌കാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.