• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

യുഎഇയിൽ കുട്ടികൾക്ക് വാക്സീൻ നൽകിയില്ലെങ്കിൽ പിഴ; പുതിയ നിയമത്തിന് അംഗീകാരം

by UAE വാർത്ത ലേഖകൻ
6 months ago
in Abu Dhabi, UAE
Reading Time: 1 min read
25 0
യുഎഇയിൽ കുട്ടികൾക്ക് വാക്സീൻ നൽകിയില്ലെങ്കിൽ പിഴ; പുതിയ നിയമത്തിന് അംഗീകാരം
139
VIEWS
Share on WhatsappShare on Facebook

അബുദാബി∙ യുഎഇയിൽ കുട്ടികൾക്കുള്ള നിർബന്ധിത വാക്സീനുകൾ കൃത്യസമയത്ത് നൽകുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരട് നിയമത്തിനു ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകാരം നൽകി. സാംക്രമിക രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൗജന്യ വാക്സീൻ നൽകുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് 5,000 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴ ചുമത്തും.

പകർച്ചവ്യാധിയുണ്ടെന്ന് അറിഞ്ഞുകൊണ്ട് അത് മറ്റൊരാളിലേക്കു പടർത്താൻ ശ്രമിച്ചാൽ നാലു വർഷം വരെ തടവോ 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയോ ആയിരിക്കും ശിക്ഷ. ബോധപൂർവം രോഗം പടർത്തുന്നത് വഴി മരണം സംഭവിക്കുകയാണെങ്കിൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം

പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമം കർശനമാണ്. ഡോക്ടർമാരോ ആരോഗ്യപ്രവർത്തകരോ രോഗം സ്ഥിരീകരിച്ച് 8 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം. വീഴ്ച വരുത്തിയാൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ കുട്ടികളുടെ ഇമ്യുണൈസേഷൻ കാർഡുകൾ പരിശോധിച്ച് വാക്സീനുകൾ വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

Tags: UAE child vaccine ruleUAE federal national council vaccine lawUAE health law finesUAE vaccination law

RelatedPosts

No Content Available
Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.