• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 31, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ, പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
3 months ago
in Abu Dhabi, UAE
Reading Time: 1 min read
23 0
കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ, പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു
128
VIEWS
Share on WhatsappShare on Facebook

അബുദാബി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. കുവൈത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ ലംഘനമാണ് ഈ ആക്രമണമെന്നും യുഎഇ വ്യക്തമാക്കി.

കുവൈത്തിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം രാജ്യത്തിന്റെ സുരക്ഷയെ മാത്രമല്ല, മുഴുവൻ ഗൾഫ് മേഖലയുടെയും സ്ഥിരതയെയും സമാധാനത്തെയും ബാധിക്കുന്നതാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും യുഎഇ ഓർമ്മിപ്പിച്ചു.

കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ആ രാജ്യം സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നടപടികൾക്കും മുൻകരുതലുകൾക്കും യുഎഇയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളിലും കുവൈത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു കുവൈത്തിന്റെ വ്യോമാതിർത്തിയിലേക്ക് മിസൈലുകളും ഡ്രോണുകളും പ്രവേശിച്ചതായി റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അതിവേഗം പ്രവർത്തിച്ച് അവയെ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി കുവൈത്ത് സായുധ സേന അറിയിച്ചു.

Tags: Drone AttackIran missile attackKuwait attackLatest NewsUAE news

RelatedPosts

UAE Central Bank orders an urgent forensic examination into Banque Misr's local branches following money laundering concerns raised by US authorities.
Business

ബാങ്ക് മിസ്ർ യുഎഇ ശാഖകളിൽ അടിയന്തര പരിശോധനയ്ക്ക് ഉത്തരവിട്ട് യുഎഇ സെൻട്രൽ ബാങ്ക്

A practical look at satellite internet performance. Discover how mounting, upload limits, third-party routers, and global outages impact satellite broadband.
Tech

ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ: വേഗത, സാങ്കേതിക വെല്ലുവിളികൾ, അറിയേണ്ട വസ്തുതകൾ

Dubai International Airport (DXB) is installing advanced 3D security scanners, allowing passengers to keep liquids and laptops inside carry-on bags.
Travel

ദുബായ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന ഇനി വേഗത്തിലാകും: ലാപ്‌ടോപ്പുകളും ലിക്വിഡുകളും ബാഗിൽ നിന്ന് പുറത്തെടുക്കേണ്ടതില്ല

The UAE National Centre of Meteorology predicts convective clouds, afternoon rain prospects in eastern areas, and elevated humidity over the weekend.
Weather

യു.എ.ഇ കാലാവസ്ഥ: ശനിയാഴ്ച മഴയ്ക്ക് സാധ്യത; കാറ്റും ഉയർന്ന ഈർപ്പവും തുടരുമെന്ന് മുന്നറിയിപ്പ്

UAE school reopen timing 2026, UAE federal government duty timing, Ministry of Education UAE Malayalam
UAE

സ്കൂളുകൾ തുറക്കുന്നു: യുഎഇയിൽ ഫെഡറൽ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു

Dubai GDRFA announces Customer Happiness Centre working hours for the Prophet's Birthday holiday on August 28, 2026. Check timings and digital options.
UAE

നബിദിന അവധി: ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ പ്രവൃത്തി സമയങ്ങൾ പ്രഖ്യാപിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

Abu Dhabi's DMT reopens the key E20 highway interchange connecting Khalifa City and Zayed City, expanding the road to five lanes to ease school traffic.
UAE

സ്കൂൾ സീസൺ തുടക്കത്തിൽ അബുദാബി ഇ20 ഹൈവേ ഇന്റർചേഞ്ച് തുറന്നുകൊടുത്തു

Over 1.27 million students return to UAE schools as Dubai Police deploy 253 patrols and 28 drones. RTA boosts bus services across 30 routes to tackle congestion.
Education

യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം: 12.77 ലക്ഷം വിദ്യാർഥികൾ സ്കൂളുകളിലേക്ക്; ദുബായിൽ ബസ് സർവീസുകളും സുരക്ഷയും വർധിപ്പിച്ചു

Jayalakshmi, mother of Bhima Jewellers Director U. Nagaraja Rau, has passed away. Her final rites and funeral ceremony are scheduled to be held in Hyderabad, according to family sources.
Business

ഭീമ ജ്വല്ലേഴ്സ് ഡയറക്ടർ യു. നാഗരാജ റാവുവിന്റെ മാതാവ് ജയലക്ഷ്മി അന്തരിച്ചു

UAE Central Bank orders an urgent forensic examination into Banque Misr's local branches following money laundering concerns raised by US authorities.
Business

ബാങ്ക് മിസ്ർ യുഎഇ ശാഖകളിൽ അടിയന്തര പരിശോധനയ്ക്ക് ഉത്തരവിട്ട് യുഎഇ സെൻട്രൽ ബാങ്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.