• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യു.എ.ഇയിൽ അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത്​ സംഘം പിടിയിൽ

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
38 0
യു.എ.ഇയിൽ അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത്​ സംഘം പിടിയിൽ
213
VIEWS
Share on WhatsappShare on Facebook

ദുബൈ: അന്താരാഷ്ട്ര മയക്കുമരുന്ന്​ കടത്ത് സംഘം യു.എ.ഇയിൽ പിടിയിൽ. ബഹ്​റൈനിലെ വിവിധ അതോറിറ്റികളുമായി കൈകോർത്ത്​ ദുബൈ, ഷാർജ പൊലീസ്​ നടത്തിയ സംയുക്​ത നീക്കത്തിലാണ് 14 അംഗ സംഘത്തെ പിടികൂടിയത്​.

പ്രതികളിൽ സംഘത്തലവൻ അടക്കം ആറ്​ പേർ ഇന്ത്യക്കാരാണ്​. ആഫ്രിക്കൻ വംശജരാണ്​ മറ്റുള്ളവർ. ഇവരിൽ 56.623 കിലോ മയക്കുമരുന്ന്​ പിടിച്ചെടുത്തു. കൂടാതെ 8,159 മയക്കുമരുന്ന്​ ഗുളികകളും ഹഷിഷ്​ ഓയിൽ നിറച്ച ഇലക്​ട്രോണിക്​ സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്​. അന്താരാഷ്ട്ര വിപണിയിൽ ഇതിന്​ 33 ലക്ഷം ദിർഹം വിലവരും.

ബഹ്​റൈനിൽ വെച്ചാണ്​ സംഘത്തലവൻ അറസ്റ്റിലായത്​​. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ യു.എ.ഇയിൽ നിന്ന്​​ മറ്റ്​ 13 പ്രതികളും അറസ്റ്റിലായത്​. ബഹ്​റൈൻ അതോറിറികളുമായി സഹകരിച്ച്​ സംഘത്തലവനെ യു.എ.ഇയിലെത്തിക്കുകയായിരുന്നു. ബഹ്​റൈനിൽ നിന്ന്​ ഇയാളുടെ നിർദേശം അനുസരിച്ചായിരുന്നു യു.എ.ഇയിലെ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന്​ വിൽപന നടത്തിയിരുന്നത്​ ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. ബന്ധപ്പെട്ട രഹസ്യാന്വേഷണ വിഭാഗങ്ങളുമായി കൈകോർത്ത്​ നടത്തിയ ഏറെ നാളത്തെ അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ്​ സംഘം വലയിലായത്​.

മയക്കുമരുന്ന്​ വിതരണ ശൃംഖല തകർക്കാൻ ലക്ഷ്യം വെച്ചുള്ള ദേശീയ തന്ത്രങ്ങളുടെ ഭാഗമായാണ്​ നീക്കം. പ്രതികളെ നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറും. അതേസമയം, കഴിഞ്ഞ മൂന്നു മാസത്തിനിടെ മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ​ പ്രോത്സാഹിപ്പിക്കുന്ന 110 വെബ്​സൈറ്റുകളെ നിരോധിച്ചതായി കഴിഞ്ഞ ദിവസം ദുബൈ പൊലീസ്​ വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ വഴി മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപനയും പ്രോത്സാഹിപ്പിച്ച നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്​.

Tags: Bahrain UAE joint operationdrug gang arrested UAEDubai Police drug operationhashish oil vape UAEillegal drugs UAE crackdowninternational drug trafficking UAEnarcotics seizure UAESharjah Police arrestUAE crime newsUAE drug bust

RelatedPosts

രാജകുമാരി ചമഞ്ഞ് 1.2 കോടി ദിർഹത്തിന്റെ അപൂർവ ഊദ് തട്ടിപ്പ്; 12 മണിക്കൂറിനകം എട്ടംഗ സംഘം പിടിയിൽ
Dubai

രാജകുമാരി ചമഞ്ഞ് 1.2 കോടി ദിർഹത്തിന്റെ അപൂർവ ഊദ് തട്ടിപ്പ്; 12 മണിക്കൂറിനകം എട്ടംഗ സംഘം പിടിയിൽ

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.