• News Middleeast Online
  • About
  • Privacy & Policy
  • Contact
Sunday, April 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    ഇറാന്റെ മണ്ണിൽ യുഎസ് സൈന്യത്തിന്റെ മിന്നൽ ദൗത്യം; തടവിലാക്കാൻ നോക്കിയ പൈലറ്റിനെ റാഞ്ചി അമേരിക്ക!

    ഹുർമുസിന് ബദൽ വഴിയോ? ഇന്ത്യയുടെ അടക്കം നാലു കപ്പലുകൾ പുതിയപാത വഴി പുറപ്പെട്ടു!

    വിജിമോൻ അയ്യപ്പൻ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയുടെ പുതിയ പ്രിൻസിപ്പൽ

    ഇറാൻ ആക്രമണം; അബൂദബിയിൽ ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്

    ഇറാൻ യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു; പൈലറ്റുമാർക്കായി തിരച്ചിൽ തുടരുന്നു

    സൗജന്യ ക്യാഷ് വൗച്ചറുകളും ആകർഷകമായ ഓഫറുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ്

    ‘ശത്രുക്കളുടെ നീക്കം ജാഗ്രതയോടെ നിരീക്ഷിക്കണം’; കരയുദ്ധത്തിന് സജ്ജരാകാൻ നിർദേശം നൽകി ഇറാൻ സൈനിക മേധാവി

    മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്… കുതിച്ചുയർന്ന് ആർട്ടെമിസ് II

    Kuwait–Saudi travel becomes easier; two new bus services launched.

    കുവൈത്ത്–സൗദി യാത്ര എളുപ്പം; രണ്ട് പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

    ഇറാൻ യുദ്ധത്തിൽ നിന്ന് യു.എസ് പിൻവാങ്ങുമോ? രണ്ടാഴ്ചയ്ക്കുള്ളിൽ അവസാന സൂചന നൽകി ട്രംപ്

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    തോൽക്കുമായിരുന്ന കളി ഒറ്റ തീരുമാനത്തിൽ മാറ്റി രാജസ്ഥാൻ; പരാഗിന്റെ തന്ത്രം നിർണായകം

    Superstar icons unite; ‘Patriot’ set for global release on May 1.

    താരരാജാക്കന്മാർ ഒരുമിക്കുന്നു; ‘പേട്രിയറ്റ്’ ആഗോള റിലീസ് മെയ് 1ന്

    അരങ്ങേറ്റത്തിൽ ഗോൾ നേടി റയാൻ വില്യംസ്; ഹോങ്കോങ്ങിനെ കീഴടക്കി ഇന്ത്യക്ക് ആശ്വാസ ജയം

    ഐ.പി.എൽ 2026 ആവേശകരമായ തുടക്കം: ഹൈദരാബാദിനെതിരെ ടോസ് നേടിയ ബംഗളൂരു ഫീൽഡിങ് തിരഞ്ഞെടുത്തു

    ദുബായ് വേൾഡ് കപ്പിന് ‘പേൾ ജൂബിലി’ തിളക്കം; യാത്രക്കാരെ സ്വീകരിക്കാൻ പാസ്‌പോർട്ടിൽ പ്രത്യേക സ്മാരക സ്റ്റാമ്പ്

    ന്യൂസിലൻഡിനെതിരെ ടി20 പരമ്പര നേടി ദക്ഷിണാഫ്രിക്ക; 3-2 വിജയം

    ഐപിഎൽ 2026: 4 ദിവസങ്ങൾ മാത്രം ബാക്കി

    ഐപിഎൽ 2026: 4 ദിവസങ്ങൾ മാത്രം ബാക്കി

    Release date changed: Drishyam 3 will now hit theatres on a special day.

    റിലീസ് തിയതി മാറ്റം: ‘ദൃശ്യ 3’ ഇനി പ്രത്യേക ദിനത്തിൽ തിയറ്ററുകളിൽ

    Pappan and the gang take over the box office; ‘Aadu 3’ crosses ₹10 crore with a record-breaking opening

    പാപ്പനും പിള്ളേരും ബോക്സ് ഓഫീസ് പിടിച്ചടക്കുന്നു; 10 കോടി കടന്ന് ‘ആട് 3’ റെക്കോർഡ് തുടക്കം

    ‘രോഹിത്-കൊഹ്‌ലി പോലെ തന്നെ സഞ്ജുവും അന്യോന്യം’; സഞ്ജുവിനെ പ്രശംസിച്ച് റിയാൻ പരാഗ്

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

  • Community
No Result
View All Result

Eng
Home News World

ഇറാന്റെ മണ്ണിൽ യുഎസ് സൈന്യത്തിന്റെ മിന്നൽ ദൗത്യം; തടവിലാക്കാൻ നോക്കിയ പൈലറ്റിനെ റാഞ്ചി അമേരിക്ക!

by UAE വാർത്ത ലേഖകൻ
5 hours ago
in World
Reading Time: 1 min read
26 0
ഇറാന്റെ മണ്ണിൽ യുഎസ് സൈന്യത്തിന്റെ മിന്നൽ ദൗത്യം; തടവിലാക്കാൻ നോക്കിയ പൈലറ്റിനെ റാഞ്ചി അമേരിക്ക!
145
VIEWS
Share on WhatsappShare on Facebook

വാഷിങ്ടൻ: ഇറാനിൽ തകർന്നു വീണ എഫ്–15 ഇ (F-15E Strike Eagle) യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ സാഹസികമായ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഒടുവിൽ യുഎസ് സൈന്യം വീണ്ടെടുത്തു. “ഞങ്ങൾ അവനെ തിരികെ കൊണ്ടുവന്നു” എന്ന സന്ദേശത്തോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ലോകത്തെ ഈ വിവരം അറിയിച്ചത്. ഇറാന്റെ മണ്ണിൽ അതിക്രമിച്ചു കയറി വൈമാനികനെ രക്ഷപ്പെടുത്തിയ ഈ ദൗത്യം ഒരു ഹോളിവുഡ് ത്രില്ലറിനെ വെല്ലുന്നതായിരുന്നു.

ഇറാൻ ഒരുക്കിയ കെണി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണ ഇറാനിൽ വച്ച് അമേരിക്കയുടെ അത്യാധുനിക എഫ്-15 ഇ വിമാനം ഇറാൻ വെടിവെച്ചിട്ടത്. വിമാനം തകരും മുൻപ് പൈലറ്റും വെപ്പൺ സിസ്റ്റം ഓഫിസറും പാരച്യൂട്ട് വഴി ഇജക്ട് ചെയ്ത് രക്ഷപ്പെട്ടിരുന്നു. ഇതിൽ വെപ്പൺ സിസ്റ്റം ഓഫിസറെ അന്നുതന്നെ യുഎസ് സൈന്യം കണ്ടെത്തിയെങ്കിലും പൈലറ്റ് ഇറാൻ സൈന്യത്തിന്റെ ശക്തമായ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ലാൻഡ് ചെയ്തത്. പൈലറ്റിനെ ജീവനോടെ പിടികൂടി യുഎസിനെതിരെ വിലപേശാനായിരുന്നു ഇറാന്റെ നീക്കം. ഇതിനായി വൈമാനികനെ കാട്ടിക്കൊടുക്കുന്നവർക്ക് 66,000 ഡോളർ പ്രതിമഫലവും ഇറാൻ പ്രഖ്യാപിച്ചിരുന്നു.

സിഐഎയുടെ തന്ത്രവും ‘വാർതോഗ്’ കരുത്തും

ശത്രുരാജ്യത്തിന്റെ മണ്ണിൽ 24 മണിക്കൂറിലേറെയാണ് പൈലറ്റ് ഒളിവിലിരുന്നത്. ഇറാന്റെ ശ്രദ്ധ തിരിക്കാനായി പൈലറ്റിനെ കരമാർഗ്ഗം രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന വ്യാജവാർത്ത സിഐഎ പ്രചരിപ്പിച്ചു. ഈ സമയം പൈലറ്റ് മലനിരകളിൽ ഒളിവിൽ കഴിയുകയായിരുന്നു. പൈലറ്റിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തിയതോടെ എച്ച്എച്ച്–60 ഡബ്ല്യു ഹെലികോപ്റ്ററുകൾ, എ-10 വാർതോഗ് വിമാനങ്ങൾ, എഫ്-35 സ്റ്റെൽത്ത് ജെറ്റുകൾ എന്നിവയുടെ അകമ്പടിയോടെ യുഎസ് മറീനുകൾ ഇറാന്റെ മണ്ണിലേക്ക് അതിക്രമിച്ചു കയറി.

കനത്ത ഏറ്റുമുട്ടൽ; സാഹസിക മോചനം

നൂറുകണക്കിന് സ്പെഷൽ ഓപ്പറേഷൻ സൈനികരാണ് ദൗത്യത്തിൽ പങ്കെടുത്തത്. പൈലറ്റിനെ പിടികൂടാൻ എത്തിയ ഇറാന്റെ റെവല്യൂഷനറി ഗാർഡ് വാഹനവ്യൂഹങ്ങൾക്ക് നേരെ യുഎസ് പോർവിമാനങ്ങൾ ആകാശത്തുനിന്ന് കനത്ത ആക്രമണം അഴിച്ചുവിട്ടു. വെടിയുണ്ടകൾക്കും മിസൈലുകൾക്കും ഇടയിലൂടെ പൈലറ്റിനെ സുരക്ഷിതമായി ഹെലികോപ്റ്ററിൽ കയറ്റി സൈന്യം മടങ്ങി. പൈലറ്റ് പിടിയിലായിരുന്നെങ്കിൽ അത് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റുമായിരുന്നുവെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഒരു സൈനികന് പോലും പരിക്കേൽക്കാതെ ദൗത്യം പൂർത്തിയാക്കിയത് അമേരിക്കയ്ക്ക് വലിയ അഭിമാനമായി.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: American pilot IranDonald Trump F-15F-15 pilot rescueF-15E Strike Eaglefighter jet rescue Iranfighter pilot rescuegeopolitical tensionsIran air defenseIran F-15 crashmilitary aviation rescueUS military rescueUS pilot rescued IranUS-Iran relations

RelatedPosts

No Content Available
  • Trending
  • Comments
  • Latest
15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

January 21, 2026
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

February 5, 2026
വടകരയുടെ വീരഭൂമിയിൽ തിളങ്ങി VKM കളരി ദുബായ്; പൊന്ന്യത്തങ്കം 2026 വേദിയിൽ ആവേശകരമായ പ്രകടനം

February 24, 2026

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

0

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

0

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

0
ലുലു എക്സ്ചേഞ്ചിന്റെ “ദിസ് ഇസ് ഹോം” ബ്രാൻഡ് ഫിലിം: യുഎഇയുടെ ഉൾക്കൊള്ളുന്ന ആത്മാവിന് ആദരം

April 5, 2026
സംഘർഷങ്ങൾക്കിടെ യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി ജോർജിയ മെലോണി

വ്യോമ പ്രതിരോധത്തിനിടെ ചീളുകൾ പതിച്ചു; അബൂദബിയിൽ പെട്രോകെമിക്കൽ പ്ലാന്റിൽ തീപിടിത്തം

Abu Dhabi

യു.എ.ഇ വ്യോമ പ്രതിരോധം ശക്തം; യു.എ.ഇ ഇന്ന്​ 9 ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലും തകർത്തു
Dubai

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup