• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ഗൾഫിലെ ജോലി വിപണി മാറുന്നു: അവസരങ്ങൾ തേടുന്നവർക്ക് എഐ പരിജ്ഞാനം അനിവാര്യം

by UAE വാർത്ത ലേഖകൻ
8 months ago
in Community, Dubai, Gulf, UAE
Reading Time: 1 min read
22 0
ഗൾഫിലെ ജോലി വിപണി മാറുന്നു: അവസരങ്ങൾ തേടുന്നവർക്ക് എഐ പരിജ്ഞാനം അനിവാര്യം
122
VIEWS
Share on WhatsappShare on Facebook

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജോലി തേടുന്നവർക്ക് ഇനി പ്രവൃത്തി പരിചയമോ തസ്തികയോ മാത്രമല്ല, എഐ (കൃത്രിമ ബുദ്ധി) സാങ്കേതികവിദ്യയിലുള്ള അറിവും നിർണായക യോഗ്യതയായി മാറുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.എഐ ഇന്ന് എല്ലാ മേഖലകളിലും ഒഴിവാക്കാനാകാത്ത ഘടകമായി മാറിക്കഴിഞ്ഞുവെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലിങ്ക്ഡ് ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഗൾഫ് മേഖലയിലെ 47 ശതമാനം സ്ഥാപനങ്ങൾക്കും എഐ സഹായമില്ലാതെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. അതേസമയം, യോഗ്യരായ ഉദ്യോഗാർത്ഥികളെ വേഗത്തിൽ കണ്ടെത്താൻ 76 ശതമാനം സ്ഥാപനങ്ങളും എഐ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.യുഎഇയിലെ തൊഴിൽ വിപണിയിലും ഈ മാറ്റം വ്യക്തമാണ്. ഇവിടെ 52 ശതമാനം തൊഴിലുടമകളും ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് എഐയിലോ ഓട്ടോമേഷനിലോ ഉള്ള അറിവ് പ്രധാന മാനദണ്ഡമായി പരിഗണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഐടി മേഖലയിൽ മാത്രമല്ല, കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, കൺസൾട്ടിങ് തുടങ്ങിയ മേഖലകളിലും എഐ പരിജ്ഞാനം അനിവാര്യ ഘടകമായി മാറുകയാണ്. വിവിധ സ്ഥാപനങ്ങളുടെ തൊഴിൽ പരസ്യങ്ങളിൽ തന്നെ എഐ കഴിവുകളുടെ പ്രാധാന്യം വ്യക്തമായി കാണാനാകും. ഇന്ന് എഐ അറിവ് ഒരു അധിക യോഗ്യതയല്ല, മറിച്ച് പ്രധാന യോഗ്യതയായി മാറുന്ന സ്ഥിതിയിലാണ്.ഗൾഫ് മേഖലയിലെ 66 ശതമാനം പ്രൊഫഷണലുകളും ഇപ്പോൾ ജോലിസ്ഥലത്ത് എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നും, ഇത് ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം സൃഷ്ടിപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതായും പഠനം വ്യക്തമാക്കുന്നു.പുതിയ ജോലി തേടുന്നവർക്ക്, എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികച്ച ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നത് അത്യാവശ്യമായി മാറുന്നു. വരും വർഷങ്ങളിൽ എല്ലാ മേഖലകളിലും എഐയുടെ ഉപയോഗം കൂടുതൽ വ്യാപകമാകുന്നതോടെ, ഈ മേഖലയിലെ വൈദഗ്ധ്യമുള്ളവർക്കുള്ള ജോലി സാധ്യതകളും ഗണ്യമായി ഉയരുമെന്നതാണ് തൊഴിൽ വിദഗ്ധരുടെ വിലയിരുത്തൽ.

RelatedPosts

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.