• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

by UAE വാർത്ത ലേഖകൻ
11 minutes ago
in Community
Reading Time: 1 min read
22 0
Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
121
VIEWS
Share on WhatsappShare on Facebook

നവംബർ എട്ടിന് റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

റാസൽഖൈമ, യുഎഇ — യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്ധ്യ വെള്ളാപ്പിള്ളിൽ (പ്രസിഡന്റ്), അജിത് നാരായണൻ (സെക്രട്ടറി), മഹേഷ് വാളകം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷിബു പി. പിള്ള, സനൂജ് പുളിക്കൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ബിന്ദു മനോജ്, അസീസ് അന്താറത്തറ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

നവംബർ എട്ടിന് റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന വാർഷിക സമ്മേളനം യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രദോഷ് കിന്നരേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം ചന്ദനത്ത് സ്വാഗതവും മഹേഷ് വാളകം നന്ദിയും പറഞ്ഞു.

യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി സഹരക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മിറ്റി അംഗവുമായ പ്രദീഷ് ചിതറ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷററും യുഎഇ കേന്ദ്ര കമ്മിറ്റി അംഗവുമായ ജിബി, വനിത കലാസാഹിതി യുഎഇ കൺവീനർ നിംഷ ഷാജി, കേന്ദ്ര കമ്മിറ്റി അംഗവും ദുബായ് യൂണിറ്റ് സെക്രട്ടറിയുമായ സർഗ്ഗ റോയ്, റാസൽഖൈമ യൂണിറ്റ് രക്ഷാധികാരി ഷിജോയ് ചന്ദ്രൻ എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു.

സമ്മേളനത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും ബാലകലാസാഹിതി കുട്ടികളുടെയും വനിത കലാസാഹിതി അംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

Tags: Ajith NarayananCommunity NewsIndian DiasporaRas Al KhaimahSandhya VellappillilUAE newsYuvakalasahithy

RelatedPosts

Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും
UAE

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും

LuLu Group expands its retail presence in Egypt with a new 106,000-sq-ft hypermarket in Cairo’s Al Obour City, inaugurated by Egyptian trade officials.
Business

ഈജിപ്തിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; കെയ്‌റോയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

Dubai’s Global Village hosts a Taylor Swift tribute concert on November 25, 2026. Catch two Main Stage shows at 6pm and 8pm with regular park entry.
Music

ദുബായ് ഗ്ലോബൽ വില്ലേജിൽ ടെയ്‌ലർ സ്വിഫ്റ്റ് ട്രിബ്യൂട്ട് സംഗീത നിശ നവംബർ 25-ന്

Amazon MGM Studios and director Denis Villeneuve have officially cast Robert Pattinson as the next James Bond, succeeding Daniel Craig as Agent 007.
Movie

റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട്; 007 ആയി എത്തുന്നത് ‘ബാറ്റ്മാൻ’ താരം

TKMM College Nangiarkulangara UAE alumni hosted 'College Junction Season 4' Onam celebrations at Grand Mall, Ajman, inaugurated by MLA Reji Cherian.
Community

നങ്യാർകുളങ്ങര ടികെഎംഎം കോളേജ് യുഎഇ അലൂമിനി അജ്മാനിൽ ഓണാഘോഷം സംഘടിപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.