• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Covid19

സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം

November 4, 2021
in Covid19, UAE
A A
സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം
40
VIEWS

സൗദി അറേബ്യ: സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം പ്രഖ്യാപിച്ചത്.

വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ക്ലിനിക്കല്‍ പഠനങ്ങളും പ്രായോഗീക റിപ്പോര്‍ട്ടുകളും അടക്കം പരിശോധിച്ചശേഷമാണ് ഈ പ്രായപരിദിയിലുള്ളവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കിയത്. അഞ്ചിനും 11 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് പ്രായോഗികവും സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു.

Tags: covid19covidvaccinesaudiarabia
Share7SendShareTweet4

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025