• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home kuwait

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി

November 10, 2021
in kuwait, Uncategorized
A A
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി
29
VIEWS

കുവൈറ്റ്: കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി. മാൻ‌പവർ അതോറിറ്റിയുടെ സ്ഥിതിവിവര കണക്കനുസരിച്ച് കഴിഞ്ഞ മാസം രാജ്യത്തുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം 606364 ആണ്. സെപ്റ്റംബറിൽ 636525 ആയിരുന്നു. അതേസമയം ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുന്ന 5 സ്ഥാപനങ്ങൾ ലൈസൻസ് റദ്ദാക്കാൻ അപേക്ഷ നൽകിയതായി മാൻപവർ അതോറിറ്റി അറിയിച്ചു. കാരണം വ്യക്തമല്ലെന്നും അതോറിറ്റി വ്യക്തമാക്കി. ഗാർഹിക തൊഴിലാളി ഓഫിസ് സ്പോൺസർമാർ 27 ഗാർഹിക തൊഴിലാളികളെക്കെതിരെ പരാതി നൽകിയതായും അതോറിറ്റിയിലെ ഗാർഹിക തൊഴിലാളി നിയമന വിഭാഗം അറിയിച്ചു.തൊഴിലുടമകൾക്കെതിരെ 152 ഗാർഹിക തൊഴിലാളികളുടെ പരാതിയും ലഭിച്ചിട്ടുണ്ട്. അതേസമയം തൊഴിൽത്തർക്കം സംബന്ധിച്ച് തൊഴിൽ വകുപ്പിന് ലഭിച്ച 25 പരാതികൾ കോടതിക്ക് കൈമാറി. യാത്രാ രേഖകൾ സ്പോൺസർ പിടിച്ചുവച്ചത് സംബന്ധിച്ച് 65 പരാതികളും തൊഴിലാളികൾക്കെതിരെ തൊഴിലുടമകളുടെ 29 പരാതികളും ലഭിച്ചിട്ടുണ്ട്. 124 പരാതികൾ രമ്യമായി പരിഹരിച്ചു.

തൊഴിലാളികൾക്ക് അനുകൂലമായി തൊഴിലുടമകളിൽ നിന്ന് 10635 ദീനാർ ഈടാക്കി നൽകി. നിയമലംഘനത്തിന് ഒരു റിക്രൂട്ടിങ് ഓഫീസിന്റെ ലൈസൻസും റദ്ദാക്കി. നിലവിലുള്ള 420 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ 41 ഓഫിസുകൾ മാത്രമാണ് ലൈസൻസ് പുതുക്കിയതെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

Tags: migrant workers
Share5SendShareTweet3

Related Posts

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’

അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’

July 20, 2025
ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

June 26, 2025
വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

June 25, 2025
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025

Recommended

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്‌സ് A380 വിമാനപകടത്തിൻ്റെ വീഡിയോ വ്യാജമെന്ന് സ്ഥിരീകരണം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്‌സ് A380 വിമാനപകടത്തിൻ്റെ വീഡിയോ വ്യാജമെന്ന് സ്ഥിരീകരണം

7 months ago
സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

3 days ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025