• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home kuwait

കുവൈറ്റിൽ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമപ്പ് അനുവദിക്കില്ല

November 14, 2021
in kuwait, UAE, Uncategorized
A A
ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്
27
VIEWS

കുവൈറ്റ്: കുവൈറ്റിൽ  അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമപ്പ് അനുവദിക്കില്ല. രാജ്യത്ത് തുടരുന്ന 1,60,000 നിയമ ലംഘകര്‍ക്ക് സ്വമേധായ പിഴ അടച്ചു രാജ്യം വിട്ടു പോകുന്നതിനാണ് അവസരം. ഇതു സംബന്ധിച്ചു രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു തുടരുന്ന ക്യാമ്പയിന്‍ അനുസരിച്ചു നിയമ ലംഘകര്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമപരമാക്കി മാറ്റുന്നതിനും അല്ലാത്തവര്‍ക്ക് പിഴ അടച്ച ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും അവസരം നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് തുടരുന്ന താമസ നിയമ ലംഘകര്‍ക്ക് നിശ്ചിത പിഴ അടച്ച് നാട്ടിലേക്ക് പോകുവാനും പുതിയ വിസയില്‍ തിരികെ വരാനും ഇനിയും അവസരം ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ കുടിയേറ്റ വിഭാഗമാണ് അറിയിച്ചത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്‍കി താമസ രേഖ നിയമ വിധേയമാക നിയമ ലംഘകര്‍ക്ക് അവസരങ്ങള്‍ നല്‍കിയിരുന്നതിനാല്‍  ഇനി പുതുതായി ഒരവസരവും നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം താമസ നിയമ ലംഘകരെ പിടികൂടാനും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും എത്രയും വേഗം രാജ്യത്ത് നിന്ന് നാടുകടത്താനും അധികാരികള്‍ വിപുലമായ കാമ്പയിന്‍ ആരംഭിച്ചു.

Tags: kuwaitpravasi
Share4SendShareTweet3

Related Posts

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

June 5, 2025
പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025

Recommended

അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

3 days ago
ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; ചർച്ചയ്ക്ക് വിളിച്ച് രാഹുൽ ​ഗാന്ധി

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; ചർച്ചയ്ക്ക് വിളിച്ച് രാഹുൽ ​ഗാന്ധി

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025