• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Sharjah

ഉത്സവപ്പൊലിമയോടെ 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു

November 14, 2021
in Sharjah, UAE
A A
ഉത്സവപ്പൊലിമയോടെ 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു
26
VIEWS

 ഷാർജ: ഉത്സവപ്പൊലിമയോടെ 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. ഷാർജ എക്സ്പോ സെന്ററിലെ അക്ഷരോത്സവത്തിൽ വിജ്ഞാനവും വിനോദവുമായി പുസ്തകങ്ങളിലൂടെ യാത്ര നടത്തിയവർ ലക്ഷങ്ങളാണ്. 81 രാജ്യങ്ങളിൽ നിന്നായി 1559 പ്രസാധകർ ഒന്നരക്കോടി പുസ്തകങ്ങളുമായി മേളയിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്ന് ‘83 പ്രസാധകരുണ്ടായിരുന്നു. ഇന്ത്യക്കാരായ സന്ദർശകരിൽ ഭൂരിഭാഗവും മലയാളികളാണ്. കുടുംബങ്ങളായെത്തിയ മലയാളികൾ വാങ്ങിയത് കുട്ടികൾക്കുള്ള പുസ്തകങ്ങൾമുതൽ ഇതിഹാസങ്ങളും പുരാണങ്ങളും വരെയാണ്. മലയാളത്തി ൽനിന്ന് കഥ, കവിത, ചരിത്രം, വൈജ്ഞാനികസാഹിത്യം, യാത്രാവിവരണം തുടങ്ങിയവയെല്ലാം അതിവേഗത്തിൽ ആണ് വിറ്റ്പോയത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം വൻ വിജയമാക്കാൻ പ്രയത്നിച്ച വായനക്കാർക്കും മേളയുടെ വാർത്തകൾ ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾക്കും ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി നന്ദിപറഞ്ഞു. സമാപനദിവസമായ ശനിയാഴ്ചയും പ്രവാസി എഴുത്തുകാരുടെ ഒട്ടേറെ മലയാളപുസ്തകങ്ങൾ പ്രകാശിതമായി. റൈറ്റേഴ്‌സ് ഫോറത്തിൽ ഇടംകിട്ടാത്തതിനാൽ വിവിധ സ്റ്റാളുകളിലും പുസ്തകപ്രകാശനങ്ങൾ സംഘടിപ്പിച്ചു.

Tags: 40thsibfbookssharjahsibfsibf2021
Share4SendShareTweet3

Related Posts

രാത്രി ഭംഗിയിൽ ലോകത്തെ മൂന്നാമത്തെ നഗരം ദുബായ് ,സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അബൂദബി

രാത്രി ഭംഗിയിൽ ലോകത്തെ മൂന്നാമത്തെ നഗരം ദുബായ് ,സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അബൂദബി

July 5, 2025
ആറു മാസത്തിനിടെ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കി നാഷണൽ ആംബുലൻസ്

ആറു മാസത്തിനിടെ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കി നാഷണൽ ആംബുലൻസ്

July 5, 2025
പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

July 5, 2025
നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

July 5, 2025
യുഎഇയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ദുബായ് ജെഎൽടി യിൽ പുതിയ ലുലു ഡെയ് ലി തുറന്നു

യുഎഇയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ദുബായ് ജെഎൽടി യിൽ പുതിയ ലുലു ഡെയ് ലി തുറന്നു

July 5, 2025
ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

July 4, 2025

Recommended

അബുദാബി ഇനി ബൈക്ക് സിറ്റി

4 years ago
കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്

കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025