മഴ നനയാതിരിക്കാൻ
സ്കൂൾ വരാന്തയിൽ
കയറി നിന്നതല്ല…!
ഈ തൊള്ളായിരത്തി
മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ
ഒരു തെറ്റാണോ മക്കളേ…
എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്.
താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ വിമർശിച്ചവർക്കുള്ള ചുട്ട മറുപടിയാണ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
വിദ്യഭ്യാസ മന്ത്രി
വി ശിവൻ കുട്ടിയുടെ തെള്ളയിരത്തി മുന്നൂറ്റി അമ്പത്തി മുനെന്ന പരാമർശം സോശ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.