• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Ajman

അ​ജ്മാ​നി​ലെ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ പ​രി​ശോ​ധ​ന

February 14, 2025
in Ajman, NEWS, UAE, Uncategorized
A A
അ​ജ്മാ​നി​ലെ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ പ​രി​ശോ​ധ​ന
28
VIEWS

അ​ജ്മാ​ന്‍ എ​മി​റേ​റ്റി​ലെ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ജ്മാ​ൻ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​ത്.ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ത്ര​ത്തോ​ളം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്താ​നും വി​ൽ​പ​ന​ക്കാ​യു​ള്ള എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും അം​ഗീ​കൃ​ത സ്റ്റാ​ൻ​ഡേ​ർ​ഡ് സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ്​ പ​രി​ശോ​ധ​ന​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു.പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ് പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ സ​മ​ഗ്ര​മാ​യ സ​ർ​വേ​ക​ളും ന​ട​ത്തി. സ​ര്‍ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ജ്യൂ​സു​ക​ൾ, പ്രൊ​മോ​ഷ​ന​ൽ ഓ​ഫ​റു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ഭ​ക്ഷ​ണ സാ​മ്പി​ളു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ ശേ​ഖ​രി​ച്ചു. ഏ​റ്റ​വും പു​തി​യ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി​യി​ൽ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു.

Share5SendShareTweet3

Related Posts

‘ഇത് എവിടത്തെ 4K?’ – ‘സാമ്രാജ്യം’ റീ റിലീസ് ടീസർ സോഷ്യൽ മീഡിയ ട്രോൾമഴയിൽ

‘ഇത് എവിടത്തെ 4K?’ – ‘സാമ്രാജ്യം’ റീ റിലീസ് ടീസർ സോഷ്യൽ മീഡിയ ട്രോൾമഴയിൽ

September 9, 2025
എക്സ്പ്രസ് മെഡിസിൻ ഡെലിവറി ഇപ്പോൾ അഞ്ച് എമിറേറ്റുകളിൽ

ആരോഗ്യം ഇനി വീട്ടിൽ തന്നെ: മൈആസ്റ്ററിന്റെ 24×7 എക്സ്പ്രസ് ഡെലിവറി സേവനം വ്യാപിക്കുന്നു

September 8, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025
പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025

Recommended

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.

3 years ago
കുടുംബ ബിസിനസ്സുകളുടെ ഭാവി സുരക്ഷിതമാക്കാൻ ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ സംഘടിപ്പിച്ചു.

കുടുംബ ബിസിനസ്സുകളുടെ ഭാവി സുരക്ഷിതമാക്കാൻ ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ സംഘടിപ്പിച്ചു.

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025