• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Fujairah

ഫുജൈറയിൽ ഇൻകാസ് പ്രവർത്തകർ UDF വിജയം ആഘോഷിച്ചു

by UAE വാർത്ത ലേഖകൻ
6 months ago
in Fujairah, UAE
Reading Time: 1 min read
56 1
ഫുജൈറയിൽ ഇൻകാസ് പ്രവർത്തകർ UDF വിജയം ആഘോഷിച്ചു
315
VIEWS
Share on WhatsappShare on Facebook

ഫുജൈറ: കേരളത്തിൽ പത്ത് വർഷത്തിന് ശേഷം യു.ഡി.എഫ് അധികാരത്തിലെത്തിയതിന്റെ ആവേശം പ്രവാസലോകത്തും നിറഞ്ഞു. ഫുജൈറയിൽ ഇൻകാസ് പ്രവർത്തകർ യു.ഡി.എഫ് വിജയാഘോഷം വിപുലമായി സംഘടിപ്പിച്ചു.

ട്രിവർണ്ണ നിറത്തിലുള്ള കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും നാട്ടിലെ വിജയാഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ആഘോഷങ്ങൾ നടന്നത്. കോൺഗ്രസ് പതാകകളും തൊപ്പികളും അണിഞ്ഞു പാട്ടുപാടിയും നിർത്ഥംചൈത്തും പ്രവാസലോകത്തും KPCC യുടെ പ്രവാസി പോഷകാസംഘടനയായ ഇൻകാസ് പ്രവർത്തകർ ആഘോഷിച്ചു.

ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറി പി. സി. ഹംസ, വർക്കിംഗ് പ്രസിഡന്റ് നാസർ പറമ്പിൽ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ, ഡോ. ഷാജി കസ്മി, ജില്ലാ പ്രസിഡന്റുമാരായ ഉസ്മാൻ ചൂരക്കോട്, പി. എ. ആയൂബ്, സഫാദ് സി. വി, അഫ്സൽ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ വിജയം പ്രവർത്തകർക്ക് വലിയ ആവേശം നൽകിയതായി നേതാക്കൾ പ്രതികരിച്ചു. പ്രവാസികളായ മലയാളികളും നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളോട് ഒരുപോലെ പങ്കാളികളാണെന്ന് ഈ ആഘോഷം തെളിയിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.

Tags: congress overseas incasfujairah malayali newsincas fujairahkerala election expatsudf victory celebration gulf

RelatedPosts

No Content Available
Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Mithun G. Panikkasery Wins Global Business Achievement Award in Dubai
Business

മിഥുൻ ജി. പണിക്കശ്ശേരിക്ക് ഗ്ലോബൽ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ്

AKCAF Events and AKCAF Literary Club honoured author Geetha Mohankumar for her short story collection Kabani at the Sharjah International Book Fair.
Books & Literature

ഗീത മോഹൻകുമാറിന് അക്കാഫ് ഇവന്റ്സിന്റെ ആദരവ്

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.