• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

യുഎഇയിൽ പുതിയ പഠനരീതി നാളെ പ്രഖ്യാപിക്കും

by UAE വാർത്ത ലേഖകൻ
3 months ago
in Abu Dhabi, UAE
Reading Time: 1 min read
23 0
കുവൈത്തിൽ പഠനം ഓൺലൈനായി തുടരും; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം
130
VIEWS
Share on WhatsappShare on Facebook

അബുദാബി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പുതിയ അധ്യയന രീതിയെക്കുറിച്ചുള്ള നിർണായക പ്രഖ്യാപനം നാളെ (മേയ് 10) വൈകിട്ട് ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. നേരിട്ടുള്ള പഠനമാണോ, ഓൺലൈൻ സംവിധാനമാണോ, അല്ലെങ്കിൽ മിശ്രരീതിയാണോ എന്നതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. വിദ്യാർത്ഥികളുടെ സുരക്ഷയും പഠനത്തിന്റെ തുടർച്ചയും ഉറപ്പാക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം രൂപപ്പെടുത്തുന്നതെന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കി.

അതേസമയം, രാജ്യാന്തര മൂല്യനിർണയ പരീക്ഷകളും മറ്റ് പ്രധാന പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നേരിട്ടുതന്നെ നടക്കും. പ്രായോഗിക പരിശീലനം ആവശ്യമായ കോഴ്സുകൾക്കും ക്ലിനിക്കൽ ട്രെയിനിംഗിനും ഇൻ-പേഴ്സൺ പഠനം തുടരുമെന്നും അറിയിച്ചു.

സാഹചര്യങ്ങൾക്കനുസരിച്ച് പഠനരീതികളിൽ മാറ്റം വരുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

പുതിയ വിദ്യാഭ്യാസ കലണ്ടറിലെ ക്രമീകരണങ്ങളും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ പ്രഖ്യാപിക്കൂ എന്നതാണ് നിലവിലെ നിലപാട്.

Tags: higher education uae policyministry of education uae announcementonline vs offline classes uaeuae academic calendar updateuae education updateuae learning mode decisionuae schools update

RelatedPosts

No Content Available
benihana-ibn-battuta-dubai-opening
Business

ബെനിഹാനയുടെ പുതിയ റെസ്റ്റോറന്റ് ദുബായ് ഇബ്‌ൻ ബത്തൂത്തയിൽ പ്രവർത്തനം ആരംഭിച്ചു

Exterior view of the Riyadh Front Exhibition & Conference Center ahead of WTM Spotlight Riyadh 2026.
Travel

ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്: ഫെയർമോണ്ടും അൽമൂസാഫിറും ഔദ്യോഗിക പങ്കാളികളാകും

Dubai KMCC Vice President Hamza Thotti presenting a memento to Pace Group MD Salman Ibrahim during the Talk Time with Leader event in Dubai.
Uncategorized

പ്രവാസി ക്ഷേമത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഹമ്മദ് സൽമാൻ ഇബ്രാഹിം

Map highlighting the Strait of Hormuz shipping passage and surrounding Persian Gulf region.
World

ഹോർമുസ് തർക്കം മുറുകുന്നു: ഇറാനോട് പ്രത്യാഘാത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.