• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Uncategorized

പ്രവാസി ക്ഷേമത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഹമ്മദ് സൽമാൻ ഇബ്രാഹിം

by UAE വാർത്ത ലേഖകൻ
2 months ago
in Uncategorized
Reading Time: 1 min read
22 1
Dubai KMCC Vice President Hamza Thotti presenting a memento to Pace Group MD Salman Ibrahim during the Talk Time with Leader event in Dubai.
125
VIEWS
Share on WhatsappShare on Facebook

ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ‘ടോക്ക് ടൈം വിത്ത് ലീഡർ’ പരിപാടിയിൽ സംസാരിക്കവെ പ്രവാസി സമൂഹം നേരിടുന്ന പുതിയ വെല്ലുവിളികളും പരിഹാരങ്ങളും പേസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശദീകരിച്ചു.

ദുബായ്:മാറിവരുന്ന ആഗോള, സാമൂഹിക സാഹചര്യങ്ങളിൽ പ്രവാസി സമൂഹത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനും പരസ്പര സഹകരണവും സാമൂഹിക ഉത്തരവാദിത്വവും കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പേസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് സൽമാൻ ഇബ്രാഹിം പ്രസ്താവിച്ചു.

ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ടോക്ക് ടൈം വിത്ത് ലീഡർ’ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ വിജയങ്ങൾക്കപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുവായ പുരോഗതിക്കായി ഓരോരുത്തരും പങ്കാളികളാകേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രവാസലോകത്ത് സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കൃത്യമായ സഹായം ഉറപ്പാക്കാൻ സംഘടിത രൂപത്തിലുള്ള ഇടപെടലുകൾ അത്യാവശ്യമാണ്. പുതിയ തലമുറയ്ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഒരുക്കുന്നതിൽ പ്രവാസി സംഘടനകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിദേശത്തെ ജീവിതത്തിലൂടെയും ജോലിയിലൂടെയും നേടുന്ന അനുഭവപരിചയം പ്രവാസി സമൂഹത്തിന്റെ സാമൂഹിക ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണം.

സാങ്കേതികവിദ്യയും ആധുനിക സൗകര്യങ്ങളും വേഗത്തിൽ വളരുമ്പോഴും മാനവിക മൂല്യങ്ങളും പരസ്പരബന്ധങ്ങളും മുറിഞ്ഞുപോകാതെ സൂക്ഷിക്കേണ്ടതുണ്ട്. യുവതലമുറയെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനും അവരുടെ കഴിവുകൾ ക്രിയാത്മക മേഖലകളിൽ പ്രയോജനപ്പെടുത്താനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുഹമ്മദ് സൽമാൻ ഇബ്രാഹിമിന് കൈമാറി.

ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് ബായാർ സ്വാഗതം ആശംസിച്ചു. ദുബായ് കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുല്ല അരങ്ങാടി, സെക്രട്ടറി അഫ്സൽ മേട്ടമ്മൽ, ജില്ലാ ഭാരവാഹികളായ റഫീഖ് പടന്ന, പി.ഡി. നൂറുദ്ദീൻ, ആസിഫ് ഹൊസങ്കടി, സിദ്ദീഖ് ചൗക്കി, സൈഫുദ്ദീൻ മൊഗ്രാൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

RelatedPosts

UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

The UAE Ministry of Foreign Affairs condemned the killing of MT Honour 25 crew members during a rescue operation off Somalia, urging global maritime cooperation.
UAE

സൊമാലിയൻ തീരത്ത് എണ്ണക്കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ട സംഭവം: ശക്തമായ അപലപനവുമായി യുഎഇ

UAE and Qatar players in action during their 27th Arabian Gulf Cup Group B fixture at King Abdullah Sports City in Jeddah
Sports

ഖത്തറിനെ സമനിലയിൽ തളച്ചു; ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി യുഎഇ ഗൾഫ് കപ്പ് സെമിയിൽ, എതിരാളികൾ ഒമാൻ

Captain Smit Machchhar, who kept the cockpit open despite serious injuries.. Source: DD India
India

കുത്തേറ്റിട്ടും കോക്പിറ്റ് തുറന്നിട്ടു; 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന് ആദരവ്

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

The UAE Ministry of Foreign Affairs condemned the killing of MT Honour 25 crew members during a rescue operation off Somalia, urging global maritime cooperation.
UAE

സൊമാലിയൻ തീരത്ത് എണ്ണക്കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ട സംഭവം: ശക്തമായ അപലപനവുമായി യുഎഇ

UAE and Qatar players in action during their 27th Arabian Gulf Cup Group B fixture at King Abdullah Sports City in Jeddah
Sports

ഖത്തറിനെ സമനിലയിൽ തളച്ചു; ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി യുഎഇ ഗൾഫ് കപ്പ് സെമിയിൽ, എതിരാളികൾ ഒമാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.