• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പ്രൗഡ് ഓഫ് യു.എ.ഇ’ സംരംഭം; വിമാന യാത്രക്കാർക്ക് പ്രത്യേക സ്റ്റാമ്പ്

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
24 0
പ്രൗഡ് ഓഫ് യു.എ.ഇ’ സംരംഭം; വിമാന യാത്രക്കാർക്ക് പ്രത്യേക സ്റ്റാമ്പ്
132
VIEWS
Share on WhatsappShare on Facebook

ദുബൈ: യു.എ.ഇയുടെ ദേശീയ സ്വത്വവും സാംസ്കാരിക പൈതൃകവും ആഗോള തലത്തിൽ ഉയർത്തിക്കാട്ടുന്നതിനായി ആരംഭിച്ച ‘പ്രൗഡ് ഓഫ് യു.എ.ഇ’ ക്യാമ്പയിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ തുടക്കം.

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച കാമ്പയിനിന്‍റെ ഭാഗമായി ജി.ഡി.ആർ.എഫ്.എ വിപുലമായ പരിപാടികളാണ് വിമാനത്താവളത്തിൽ സംഘടിപ്പിച്ചത്. ദുബൈയിൽ എത്തുന്ന യാത്രക്കാർക്ക് യു.എ.ഇയുടെ ആതിഥേയത്വവും ദേശീയ അഭിമാനവും നേരിട്ട് അനുഭവിക്കാനാകുന്ന രീതിയിലായിരുന്നു പരിപാടികളുടെ ക്രമീകരണം.

‘പ്രൗഡ് ഓഫ് യു.എ.ഇ’ എന്ന പ്രത്യേക ലോഗോകൾ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിൽ സ്ഥാപിച്ചതിനൊപ്പം, യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സ്മമരണിക സ്റ്റാമ്പുകളും പതിപ്പിച്ചു. കൂടാതെ പ്രത്യേക ബ്രോഷറുകളും വിതരണം ചെയ്തിരുന്നു. കാമ്പയിന്‍റെ ഭാഗമായി അവതരിപ്പിച്ച ഔദ്യോഗിക കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികളുടെയും വിദേശ സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമായി.

വിമാനത്താവളത്തിൽ എത്തിയവരുമായി സംവദിച്ച ഇവർ നിരവധി കുടുംബങ്ങളോടൊപ്പം ചിത്രങ്ങൾ എടുക്കുകയും കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിന് പുറമെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി പരിപാടി വ്യാപിപ്പിച്ചു.

എം.എസ്.ടി അക്കാദമിയുടെ സഹകരണത്തോടെ ബീച്ച് മേഖലകളിൽ കുട്ടികൾക്കായി കായിക മത്സരങ്ങളും ചിത്രരചനാ വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. ഇൻസ്റ്റന്‍റ് കാമറകൾ ഉപയോഗിച്ച് കുട്ടികൾക്ക് തങ്ങൾ വരച്ച ചിത്രങ്ങളോടൊപ്പം ഫോട്ടോ എടുക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ദുബൈയിലെത്തുന്ന ഓരോ സന്ദർശകനും രാജ്യത്തിന്‍റെ മനസും സംസ്കാരവും തൊട്ടറിയാൻ കഴിയുന്ന അനുഭവം സമ്മാനിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

Tags: dubai airport special stamp travelersgdrfa dubai campaign newsproud of uae campaign dubaisheikh mohammed rashid initiativeuae cultural initiative airport

RelatedPosts

No Content Available
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

July 8, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

Kerala

GCC

UAE

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി
Sports

കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി

July 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.