• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ബലിപെരുന്നാളിനായി പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ച് ലുലു ; 3500 മെട്രിക് ടണ്ണിലേറെ ഇറച്ചി ഉത്പന്നങ്ങളാണ് ജിസിസിയിലേക്ക് ലുലു എത്തിക്കുന്നത്

by UAE വാർത്ത ലേഖകൻ
3 months ago
in Abu Dhabi, UAE
Reading Time: 1 min read
23 0
ബലിപെരുന്നാളിനായി പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ച് ലുലു ; 3500 മെട്രിക് ടണ്ണിലേറെ ഇറച്ചി ഉത്പന്നങ്ങളാണ് ജിസിസിയിലേക്ക് ലുലു എത്തിക്കുന്നത്
127
VIEWS
Share on WhatsappShare on Facebook

ലുലു സ്റ്റോറുകളിൽ പ്രത്യേകം ഖുർബാനി ഓഫറുകൾ

അബുദാബി : വലിയപെരുന്നാൾ ആഘോഷങ്ങൾക്കായി ജിസിസിയിലേക്ക് അവശ്യവസ്തുക്കളുടെ സു​ഗമമായ ലഭ്യത ഉറപ്പാക്കി ലുലു. പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലാണ് ഇറച്ചി ഉൾപ്പടെ എത്തിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി ലോകത്തെ വിവിധയിടങ്ങളിൽ നിന്നടക്കം ഏറ്റവും മികച്ച മാംസോത്പന്നങ്ങളാണ് ലുലു ലഭ്യമാക്കുന്നത്.

ബലിപെരുന്നാളിനായി 3500 ടണ്ണിലേറെ ഇറച്ചിയാണ് ചാർട്ടേഡ് വിമാനങ്ങളിൽ ലുലു എത്തിക്കുന്നത്. മികച്ച ​ഗുണമേന്മയുള്ള ഫ്രഷ് ഉത്പന്നങ്ങളാണ് മിതമായ നിരക്കിൽ ലഭ്യമാക്കുന്നത്. പ്രീമിയം മട്ടൺ, ബീഫ്, പോൾട്ടറി, ബേബി ക്യാമൽ ഉൾപ്പടെ ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ, സ്പെഷ്യൽ ഖുർബാനി ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്. മെയ് 21 വരെ ഉപഭോക്താകൾക്ക് ഓർഡറുകൾ ബുക്ക് ചെയ്യാം. ഇതിന് പുറമേ, ഹോം അപ്ലെയൻസ്, ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ തുടങ്ങിയവയ്ക്കും മികച്ച ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫാഷൻ അക്സസറീസ്, ഫൂട്ട് വെയ്ർ, ലേഡീസ് ബാ​ഗ്, ബേബി അക്സസറീസ് തുടങ്ങിയവ്യ്ക്ക് 200 ദിർഹം വരെ ഷോപ്പ് ചെയ്യുന്നവർക്കായി ഹാഫ് പേ ബാക്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. വിവിധതരം ചോക്ലേറ്റുകൾ, ​ഗിഫ്റ്റ് ഐറ്റങ്ങൾക്കും മികച്ച ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും ആകർഷകമായ ഓഫറുകളുണ്ട്.

Tags: Eid Al Adha GCCGCC Bakrid offersGCC retail newsLulu chartered flightsLulu HypermarketLulu meat importLulu Qurbani offerUAE shopping offers

RelatedPosts

LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
Business

യുഎഇയിൽ ഓണവിപണി സജീവം ; കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത

ഭീമ ജ്വല്ലേഴ്‌സ് യുഎഇയിലെ സാന്നിധ്യം വിപുലീകരിക്കുന്നു; ലുലു അൽ ബർഷയിലും ലുലു മുവൈലെയിലും രണ്ട് പുതിയ ഷോറൂമുകൾ
Business

ഭീമ ജ്വല്ലേഴ്‌സ് യുഎഇയിലെ സാന്നിധ്യം വിപുലീകരിക്കുന്നു; ലുലു അൽ ബർഷയിലും ലുലു മുവൈലെയിലും രണ്ട് പുതിയ ഷോറൂമുകൾ

കുവൈത്തിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്
GCC

കുവൈത്തിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

യുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുടെ ഭാ​ഗമായി ലുലു ​ഗ്രൂപ്പ്‌
Business

യുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുടെ ഭാ​ഗമായി ലുലു ​ഗ്രൂപ്പ്‌

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ
Business

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

ഫിഫ ലോകകപ്പ് ആരവത്തിലേക്ക് ആരാധകർ; ഫിഫ ടീം ജേഴ്സികളും സ്പോർട്സ് ഉൽപ്പന്നങ്ങളുമായി കാൽപ്പന്ത് കളിയുടെ ആവേശമുയർത്തി ലുലു
Abu Dhabi

ഫിഫ ലോകകപ്പ് ആരവത്തിലേക്ക് ആരാധകർ; ഫിഫ ടീം ജേഴ്സികളും സ്പോർട്സ് ഉൽപ്പന്നങ്ങളുമായി കാൽപ്പന്ത് കളിയുടെ ആവേശമുയർത്തി ലുലു

The Jacobite Syrian Church UAE Regional Clergy Conference concluded in Abu Dhabi, honoring Metropolitan Kuryakose Mor Eusebios on his 20th episcopal anniversary.
Community

യാക്കോബായ സുറിയാനി സഭ യുഎഇ മേഖല വൈദിക യോഗം അബുദാബിയിൽ സമാപിച്ചു

Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.