• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യുഎഇയിൽ ഓണവിപണി സജീവം ; കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത

by UAE വാർത്ത ലേഖകൻ
2 months ago
in Business
Reading Time: 2 mins read
28 0
LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
156
VIEWS
Share on WhatsappShare on Facebook

25 ലധികം വൈവിധ്യങ്ങളുമായി പായസമേള ; ലുലു ഓണ സദ്യയുടെ പ്രീബുക്കിങ്ങ് ആരംഭിച്ചു

LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE

അബുദാബി : ഓണാഘോഷത്തിന്റെ ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ. ഓണസദ്യ ഒരുക്കാനും, ഓണക്കോടി വാങ്ങാനുമെത്തുന്നവരു‌ടെ തിരക്കാണ് യുഎഇ വിപണികളിൽ. കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ശ്രദ്ധ നേടുകയാണ് ലുലു ഓണച്ചന്ത. വർണ്ണപൂക്കൾ, വാഴയില, പഴം പച്ചക്കറി, നാളികേരം, പപ്പടം, വൈവിധ്യമാർന്ന പായസം വിഭവങ്ങൾ അടക്കം കേരളത്തിൽ നിന്നുള്ള തനത് ഓണം ഉത്പന്നങ്ങളുടെ മികച്ച ശേഖരാണ്, മിതമായ വിലയിൽ ഓണച്ചന്തയിൽ ലുലു ഉറപ്പാക്കിയിരിക്കുന്നത്. ചാർട്ടേഡ് വിമാനങ്ങളിൽ അടക്കം 2500 ടണ്ണിലേറെ ഓണം ഉത്പന്നങ്ങളാണ് ​ഗൾഫ് വിപണിയിലേക്ക് ലുലു എത്തിച്ചിരിക്കുന്നത്. പ്രവാസികൾക്ക് ഏറ്റവും മികച്ച ഓണക്കാലം ഉറപ്പാക്കുകയാണ് ലുലു.

കൂടാതെ, പഴയിടം മോഹനനൻ നമ്പൂതിരിയുടെയും ഷെഫ് പിള്ളയുടെയും നേതൃത്വത്തിലാണ് ഇത്തവണത്തെ ലുലു ഓണ സദ്യ തയാറാക്കുന്നത്. രണ്ട് കൂട്ടം പായസം അടക്കം 24 വിഭവങ്ങൾ ഉള്ള ഓണസദ്യയുടെ പ്രീബുക്കിംങ്ങ് തുടങ്ങി. ലുലു സ്റ്റോറുകളിൽ നേരിട്ടെത്തിയും ഓൺലൈനിലൂടെയും ഓണസദ്യ ബുക്ക് ചെയ്യാം. ലുലു സ്റ്റോറുകളിൽ ഓണ സ​ദ്യ പ്രീഓർഡർ ചെയ്യുന്നവർക്ക് 600 ഹാപ്പിനെസ് പോയിന്റുകളും ലഭിക്കും. ബൾക്ക് പായസം ഓർഡറുകൾക്കും പ്രീബുക്കിങ്ങ് ലഭ്യമാണ്.

25 ലധികം വൈവിധ്യങ്ങളുമായി പായസം മേളയും ലുലു സ്റ്റോറുകളിൽ ആരംഭിച്ചു. ചക്ക പായസം, മാമ്പഴ പായസം, ഈന്തപ്പഴ പായസം, കരിക്ക് പായസം, നവരത്ന പായസം, ചോക്ലേറ്റ് പായസം, പനീർ പിസ്ത പായസം കാരറ്റ് പായസം തുടങ്ങി വ്യത്യസ്ഥമായ പായസങ്ങളാണ് ഇത്തവണത്തെ ആകർഷണം.

ഓണക്കോടികളുടെ വിപുലമായ ശേഖരവും ലുലു ഫാഷൻ സ്റ്റോറുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ആകർഷമായ വസ്ത്രശേഖരമാണ് ഓണത്തിനായി പ്രത്യേകം ഒരുക്കിയിട്ടുള്ളത്. 200 ദിർഹത്തിന് ഷോപ്പ് ചെയ്യുന്നവർക്ക്, 50 ദിർഹത്തിന്റെ കിഴിവും ലഭ്യമാണ്. പ്രത്യേകം ബാങ്ക് കാർഡ് ഓഫറുകളുമുണ്ട്.

LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
Tags: Gulf BusinessKerala DiasporaLulu HypermarketNRI NewsOnam 2026Shopping OffersUAE

RelatedPosts

Dubai KMCC Kasaragod District Women's Wing organized 'Me-Connect 2026' at Abu Hail, focusing on expatriate mental wellness and self-development.
Community

ദുബൈ കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന് ദുബൈയിൽദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

Dr. Sultan Al Jaber leads the UAE delegation at GCC industrial and standardization ministerial meetings in Bahrain, targeting AI adoption and cross-border trade.
Business

ഗൾഫ് വ്യവസായ സംയോജനത്തിനും എഐ വ്യാപനത്തിനും മുൻഗണന; ബഹ്‌റൈൻ ജിസിസി മന്ത്രിതല യോഗത്തിൽ യുഎഇ

Dubai honoured the winners of the 3rd Create Apps Championship, which drew 9,754 entries, and launched a new global AI Agents competition.
Tech

ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ പ്രഖ്യാപിച്ച് ദുബായ്; പുതിയ എഐ ഏജന്റ്സ് മത്സരത്തിനും തുടക്കം

AKAF Association will hold Ponnonakkazhcha 2026 at Dubai World Trade Centre on October 11, featuring cultural competitions, 10,000-person sadhya, and the Mathruvandanam project for 28 mothers.
Community

അക്കാഫ് പൊന്നോണക്കാഴ്ച ’26ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 11ന്

A new report by Frost & Sullivan and WHX projects 10-12% growth in Middle East precision medicine, led by UAE investments in genomics, AI, and Abu Dhabi's HELM cluster.
Health

പ്രിസിഷൻ മെഡിസിൻ വിപണിയിൽ വൻ കുതിപ്പ്: മിഡിൽ ഈസ്റ്റ് ബയോഫാർമ ഹബ്ബായി യുഎഇ മാറുന്നു

Community Development Authority-backed free legal clinic in Dubai on Oct 18 offers Indian expatriates pro bono guidance on family, financial, and visa disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.
Community

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.
Education

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

UAE Economy Minister Abdulla Bin Touq and Emaar's Mohamed Alabbar headline the 9th Sharjah Investment Forum on Oct 14–15, focusing on AI and economic resilience.
Business

ഷാർജ നിക്ഷേപ സംഗമം 2026 ഒക്ടോബർ 14, 15 തീയതികളിൽ; സാമ്പത്തിക പ്രതിരോധവും എഐയും മുഖ്യ ചർച്ചയാകും

National Award winner V.C. Abhilash headlines 'Cinematica with VC' workshop in Ajman, highlighting modern screenwriting, digital tech, and pre-production planning.
Entertainment

മലയാള സിനിമയുടെ കരുത്ത് വേറിട്ട കഥ പറച്ചിലും സാങ്കേതിക മുന്നേറ്റവുമെന്ന് സംവിധായകൻ വി.സി. അഭിലാഷ്; അജ്മാനിൽ സിനിമാ ശിൽപശാല നടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.