• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബൈയിൽ വിസ്മയക്കാഴ്ചകളുമായി ഡിജിറ്റൽ ആർട്ട്​ മ്യൂസിയം

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
25 0
ദുബൈയിൽ വിസ്മയക്കാഴ്ചകളുമായി ഡിജിറ്റൽ ആർട്ട്​ മ്യൂസിയം

ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ സഅബീൽ ഡിസ്​ട്രിക്ടിൽ നിർമിക്കുന്ന ഡിജിറ്റൽ ആർട്ട്​ മ്യൂസിയത്തിന്‍റെ രൂപരേഖ

138
VIEWS
Share on WhatsappShare on Facebook

ദുബൈ: എമിറേറ്റിന്‍റെ സാംസ്കാരിക മേഖലയിൽ സന്ദർശകർക്കായി പുതിയൊരു വിസ്മയം കൂടി മിഴി തുറക്കുന്നു. ഡിജിറ്റൽ കലകളും പുത്തൻ സാ​ങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനായി ഡി.ഐ.എഫ്​.സി സഅബീൽ ഡിസ്​ട്രിക്ടിൽ ഡിജിറ്റൽ ആർട്ട്​ മ്യൂസിയം തുറക്കുന്നു.

ദുബൈ കൾച്ചർ ആൻഡ്​ ആർട്​സ്​ അതോറിറ്റി (ദുബൈ കൾച്ചർ) ചെയർപേഴ്​സൺ ശൈഖ ലത്തീഫ ബിൻത്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം മ്യൂസിയത്തിന്‍റെ ലോഞ്ചിങ്​ നിർവഹിച്ചു. ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ ഗവർണർ ഇസാ കാസിമും ചടങ്ങിൽ പ​ങ്കെടുത്തു.

ദുബൈ കൾച്ചറിനാണ് മ്യൂസിയത്തിന്റെ നിർമാണ നടത്തിപ്പ്​ ചുമതല. അതിവേഗം വളരുന്ന ദുബൈയുടെ പുരാവസ്തു മേഖലയേയും സാംസ്കാരിക അന്തരീക്ഷത്തേയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ ആർട്ട് മ്യൂസിയം നിർണായക പങ്കുവഹിക്കുമെന്ന് ശൈഖ് ലത്തീഫ പറഞ്ഞു.

മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ഡിജിറ്റൽ ആർട്ട് മ്യൂസിയം ആരംഭിക്കുന്നത്. ആർട്ട്​ ദുബൈയുടെ 20ാമത്​ എഡിഷൻ അടയാളപ്പെടുത്തുന്ന സന്ദർഭത്തിൽ തന്നെയാണ്​ ഡിജിറ്റൽ ആർട്ട്​ മ്യൂസിയം പ്രഖ്യാപനമെന്നതും യാദൃശ്ചികമായി​.

സംസ്കാരത്തിന്റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന പദ്ധതിയാണിതെന്ന് അധികൃതർ വ്യക്തമാക്കി. പരമ്പരാഗത കലാ ആശയങ്ങൾക്കപ്പുറം, അറിവും നവീകരണവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച പുതിയ അനുഭവമായിരിക്കും മ്യൂസിയം സന്ദർശകർക്ക് സമ്മാനിക്കുക.

Tags: Art DubaiDIFC Zaabeel Districtdigital art DubaiDubai CultureDubai Digital Art MuseumDubai tourismUAE art museumUAE culture news

RelatedPosts

പരിപാടികളിൽ പങ്കെടുക്കാൻ പ്രത്യേക ‘ഇവന്റ്സ് വിസിറ്റ് വിസ’;വിശദാംശങ്ങൾ വിശദീകരിച്ച് ജി ഡി.ആർ.എഫ്.എ
Dubai

പരിപാടികളിൽ പങ്കെടുക്കാൻ പ്രത്യേക ‘ഇവന്റ്സ് വിസിറ്റ് വിസ’;വിശദാംശങ്ങൾ വിശദീകരിച്ച് ജി ഡി.ആർ.എഫ്.എ

Aviation and hospitality executives networking at a major exhibition in Dubai.
Dubai

പ്രതിസന്ധികൾക്കിടയിലും മധ്യപൂർവേഷ്യൻ ടൂറിസം മേഖലയ്ക്ക് വൻ മുന്നേറ്റം; 2030-ഓടെ യാത്രാ ചെലവഴിക്കൽ 50 ബില്യൺ ഡോളർ വർദ്ധിക്കും

Official GDRFA information graphic highlighting the eligibility criteria and stay rules for the UAE 5-year multiple-entry tourist visa.
Travel

യു.എ.ഇ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ: നിബന്ധനകളും ചെലവുകളും വ്യക്തമാക്കി ജി.ഡി.ആർ.എ.ഫ്.എ

The iconic calligraphic exterior of the Dubai Museum of the Future, which is set to upgrade its interior exhibits ahead of a 2027 relaunch.
Dubai

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ താൽക്കാലികമായി അടക്കുന്നു; പുതിയ മാറ്റങ്ങളോടെ 2027-ൽ വീണ്ടും തുറക്കും

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ
Travel

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

സ്മാർട്ട് യാത്രയിൽ ദുബായുടെ കുതിപ്പ് : ആറുമാസത്തിനിടെ 9.4 മില്യണിലധികം യാത്രക്കാർക്ക് അതിവേഗ ഇമിഗ്രേഷൻ സേവനം
Dubai

സ്മാർട്ട് യാത്രയിൽ ദുബായുടെ കുതിപ്പ് : ആറുമാസത്തിനിടെ 9.4 മില്യണിലധികം യാത്രക്കാർക്ക് അതിവേഗ ഇമിഗ്രേഷൻ സേവനം

The US military disabled three Iranian tankers in the Persian Gulf after missile attacks on Navy vessels, while Trump warned of imminent strikes on Iran's Pickaxe Mountain nuclear site.
World

ഇറാൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്; ആണവകേന്ദ്രത്തിന് നേരെ ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ്

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

Over 5,600 Jeep Wrangler and Gladiator vehicles (2021–2025) are being recalled across the UAE due to power steering defects and potential fire risks. Repairs are free.
Business

യുഎഇയിൽ 5,600-ലധികം ജീപ്പ് റാംഗ്ലർ, ഗ്ലാഡിയേറ്റർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; സ്റ്റിയറിങ് തകരാറും തീപിടിത്ത സാധ്യതയും

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.