• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ആരോഗ്യ മന്ത്രാലയം; വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ് അൽ റുമൈഹിയെ വീണ്ടും നിയമിച്ചു

by UAE വാർത്ത ലേഖകൻ
5 months ago
in GCC, Saudi Arabia
Reading Time: 1 min read
22 0
ആരോഗ്യ മന്ത്രാലയം; വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ് അൽ റുമൈഹിയെ വീണ്ടും നിയമിച്ചു
123
VIEWS
Share on WhatsappShare on Facebook

മുൻകാലങ്ങളിലെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ പദവി പുതുക്കി നൽകിയിരിക്കുന്നത്.

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ റുമൈഹിയെ വീണ്ടും നിയമിച്ച് സൗദി ഭരണാധികാരിയുടെ ഉത്തരവ് പുറത്തിറങ്ങി.

ആരോഗ്യ മേഖലയിലെ വികസനത്തിനും പുരോഗതിക്കും മുൻകാലങ്ങളിൽ നൽകിയ മികച്ച സംഭാവനകൾക്കും നേതൃപാടവത്തിനുമുള്ള അംഗീകാരമായാണ് അദ്ദേഹത്തിന്റെ നിയമനം പുതുക്കിയിരിക്കുന്നത്.

തന്റെ സേവന കാലാവധി നീട്ടിനൽകിയതിന് സൽമാൻ രാജാവിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അൽ റുമൈഹി നന്ദിയും ആദരവും രേഖപ്പെടുത്തി. തനിക്ക് നൽകിയ പിന്തുണക്കും മാർ​ഗനിർദേശങ്ങൾക്കും ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലിനോടും, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അശ്രാന്തം പരിശ്രമിക്കുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരോടും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

സൗദി അറേബ്യയുടെ ആരോഗ്യ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ പുനർനിയമനം കരുത്താകുമെന്ന് അൽ റുമൈഹി പ്രതികരിച്ചു.

Tags: Abdul Aziz Al RumaihiGulf Malayalam newsKing SalmanMohammed bin SalmanRiyadh newsSaudi Arabia newsSaudi Health MinistrySaudi health sector

RelatedPosts

UAE motorists looking at vehicle registration options.
Dubai

ദുബായ് ആർടിഎയുടെ അടുത്ത ഓൺലൈൻ ലേലം ജൂലൈ 27-ന്; 150 പ്രീമിയം നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം

മാധ്യമപ്രവർത്തകരെ അബുദാബി മലയാളി സമാജം ആദരിച്ചു
Abu Dhabi

മാധ്യമപ്രവർത്തകരെ അബുദാബി മലയാളി സമാജം ആദരിച്ചു

ദുബായിൽ ബസ് യാത്രക്കാർക്ക് ഇനി വേഗത്തിലെത്താം; പ്രത്യേക ബസ്, ടാക്സി ലൈൻ പദ്ധതി 30% പൂർത്തിയായി
Dubai

ദുബായിൽ ബസ് യാത്രക്കാർക്ക് ഇനി വേഗത്തിലെത്താം; പ്രത്യേക ബസ്, ടാക്സി ലൈൻ പദ്ധതി 30% പൂർത്തിയായി

അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാൻ യുഎഇ; രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനും നയതന്ത്രം നിർണ്ണായകമെന്ന് വിദേശകാര്യ മന്ത്രി
Abu Dhabi

അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാൻ യുഎഇ; രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനും നയതന്ത്രം നിർണ്ണായകമെന്ന് വിദേശകാര്യ മന്ത്രി

ഹജ്ജ് തീർത്ഥാടകർ കുത്തിവപ്പുകൾ എടുക്കണം
GCC

പുതിയ ഉംറ വിസ മേയ് 31 മുതൽ; ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ച് സൗദി

ബലി പെരുന്നാൾ: പൊതുമേഖലക്ക്​ അഞ്ച്​ ദിവസം അവധി
Dubai

ബലി പെരുന്നാൾ: പൊതുമേഖലക്ക്​ അഞ്ച്​ ദിവസം അവധി

Dr. Sultan Al Jaber leads the UAE delegation at GCC industrial and standardization ministerial meetings in Bahrain, targeting AI adoption and cross-border trade.
Business

ഗൾഫ് വ്യവസായ സംയോജനത്തിനും എഐ വ്യാപനത്തിനും മുൻഗണന; ബഹ്‌റൈൻ ജിസിസി മന്ത്രിതല യോഗത്തിൽ യുഎഇ

Dubai honoured the winners of the 3rd Create Apps Championship, which drew 9,754 entries, and launched a new global AI Agents competition.
Tech

ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ പ്രഖ്യാപിച്ച് ദുബായ്; പുതിയ എഐ ഏജന്റ്സ് മത്സരത്തിനും തുടക്കം

The Global Food Security Summit concluded at ADNEC Centre Abu Dhabi, focusing on AI adoption, water management, and resilient supply chains across the GCC.
Business

ഭക്ഷ്യസുരക്ഷാ രംഗത്ത് എഐയും ജല സാങ്കേതികവിദ്യയും: ഗ്ലോബൽ ഫുഡ് വീക്കിന്റെ രണ്ടാം ദിന ചർച്ചകൾ അബുദാബിയിൽ സമാപിച്ചു

Dubai unveils a new visual addressing system across 186 areas through 2030, introducing colour-coded street signs, Makani plates, and QR codes.
UAE

ദുബായിൽ പുതിയ വിലാസ സംവിധാനം: 186 മേഖലകളിൽ ഭൂമിശാസ്ത്രപരമായ നിറങ്ങളോടെ പുതിയ ബോർഡുകൾ വരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.