• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, June 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ബലി പെരുന്നാൾ: പൊതുമേഖലക്ക്​ അഞ്ച്​ ദിവസം അവധി

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
24 0
ബലി പെരുന്നാൾ: പൊതുമേഖലക്ക്​ അഞ്ച്​ ദിവസം അവധി
136
VIEWS
Share on WhatsappShare on Facebook

ദുബൈ: ഈദ് അൽ അദ്ഹ അവധികൾ പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ്.. മേയ് 25 മുതൽ 29 വരെയാണ് യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ബലി പെരുന്നാൾ അവധി അനുവദിച്ചിരിക്കുന്നത്.

വാരാന്ത്യ അവധികളായ ശനി, ഞായർ ദിവസങ്ങളും ചേർന്നതോടെ ഷാർജ ഒഴികെയുള്ള എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഷാർജയിൽ വെള്ളിയാഴ്ചയും ഔദ്യോഗിക അവധിയായതിനാൽ അവിടെ സർക്കാർ ജീവനക്കാർക്ക് 10 ദിവസത്തെ അവധി ലഭിക്കും.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മേയ് 26 മുതൽ 29 വരെ നാല് ദിവസത്തെ ബലി പെരുന്നാൾ അവധിയായിരിക്കും.

അതേസമയം, നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ) ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് മേയ് 25 മുതൽ 31 വരെ അവധി പ്രഖ്യാപിച്ചു. അവധിക്ക് ശേഷം ജൂൺ ഒന്നിന് ക്ലാസുകൾ പുനരാരംഭിക്കും.

ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം മേയ് 17ന് മാസപ്പിറ ദൃശ്യമാകാനാണ് സാധ്യത. ഇതനുസരിച്ച് മേയ് 27നാകും ബലി പെരുന്നാൾ ആചരിക്കുക എന്നാണ് സൂചന. മേയ് 18 തിങ്കളാഴ്ച ദുൽഹജ്ജ് മാസം ആരംഭിക്കുമെന്നും മേയ് 26 അറഫ ദിനമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ദുബൈയിൽ പൊതുജനങ്ങൾക്ക് മാസപ്പിറ ദർശനത്തിനായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഇസ്ലാമിക് അഫേഴ്സ് ആക്ടിവിറ്റീസ് ഡിപാർട്ട്മെന്‍റിന്‍റെ നേതൃത്വത്തിൽ ജെബൽ നസ്വയിൽ വൈകിട്ട് അഞ്ചു മുതൽ സൂര്യാസ്തമയം വരെയാണ് മാസപ്പിറ ദർശനത്തിന് പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നത്.

Tags: Dubai holidays 2026Dul Hijjah UAEEid Al Adha UAEGulf Malayalam newsKHDA school holidaysSharjah holiday newsUAE Eid HolidaysUAE public holiday

RelatedPosts

ദുബായിൽ ബസ് യാത്രക്കാർക്ക് ഇനി വേഗത്തിലെത്താം; പ്രത്യേക ബസ്, ടാക്സി ലൈൻ പദ്ധതി 30% പൂർത്തിയായി
Dubai

ദുബായിൽ ബസ് യാത്രക്കാർക്ക് ഇനി വേഗത്തിലെത്താം; പ്രത്യേക ബസ്, ടാക്സി ലൈൻ പദ്ധതി 30% പൂർത്തിയായി

June 22, 2026
അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാൻ യുഎഇ; രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനും നയതന്ത്രം നിർണ്ണായകമെന്ന് വിദേശകാര്യ മന്ത്രി
Abu Dhabi

അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാൻ യുഎഇ; രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനും നയതന്ത്രം നിർണ്ണായകമെന്ന് വിദേശകാര്യ മന്ത്രി

June 13, 2026
ജി ഡി ആർ എഫ് എ ദുബായ്; ഈദ് അവധി നാളിലെ പ്രവർത്തി സമയം പ്രഖ്യാപിച്ചു
Dubai

ജി ഡി ആർ എഫ് എ ദുബായ്; ഈദ് അവധി നാളിലെ പ്രവർത്തി സമയം പ്രഖ്യാപിച്ചു

May 25, 2026
ബലിപെരുന്നാളിന് മുന്നോടിയായി റാസൽഖൈമ പൊലീസ് വിപുലമായ സുരക്ഷാ-ട്രാഫിക് ഒരുക്കങ്ങൾ പൂർത്തിയാക്കി
Ras Al Khaimah (RAK)

ബലിപെരുന്നാളിന് മുന്നോടിയായി റാസൽഖൈമ പൊലീസ് വിപുലമായ സുരക്ഷാ-ട്രാഫിക് ഒരുക്കങ്ങൾ പൂർത്തിയാക്കി

May 24, 2026
ബക്രീദ് അവധി: അജ്‌മാനിൽ നാല് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു
Ajman

ബക്രീദ് അവധി: അജ്‌മാനിൽ നാല് ദിവസം സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു

May 24, 2026
ബലിപെരുന്നാളിന് മുന്നോടിയായി വിപുലമായ സുരക്ഷാ-പരിശോധന സംവിധാനങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി
Dubai

ബലിപെരുന്നാളിന് മുന്നോടിയായി വിപുലമായ സുരക്ഷാ-പരിശോധന സംവിധാനങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

May 22, 2026
  • Trending
  • Latest
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

May 17, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം
Movie

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം
Sports

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ
Business

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

June 27, 2026
ഡെംബലെയ്ക്ക് ചരിത്ര ഹാട്രിക്; വേൾഡ് കപ്പിൽ നോർവെയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ (4-1)
Sports

ഡെംബലെയ്ക്ക് ചരിത്ര ഹാട്രിക്; വേൾഡ് കപ്പിൽ നോർവെയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ (4-1)

June 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.