• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

പുതിയ ഉംറ വിസ മേയ് 31 മുതൽ; ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ച് സൗദി

by UAE വാർത്ത ലേഖകൻ
5 months ago
in GCC, Saudi Arabia
Reading Time: 1 min read
23 0
ഹജ്ജ് തീർത്ഥാടകർ കുത്തിവപ്പുകൾ എടുക്കണം
129
VIEWS
Share on WhatsappShare on Facebook

റിയാദ്: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഹിജ്റ 1448 ഇസ്‌ലാമിക വർഷത്തേക്കുള്ള ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് പുതിയ ഉംറ വിസകൾ മേയ് 31 മുതൽ അനുവദിച്ചു തുടങ്ങും. വിദേശ തീർഥാടകർക്ക് സൗദിയിലേക്കുള്ള പ്രവേശനവും അതേദിവസം മുതൽ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

പുതിയ സീസണുമായി ബന്ധപ്പെട്ട പ്രധാന തീയതികളും നടപടിക്രമങ്ങളും മന്ത്രാലയം പുറത്തിറക്കിയ കലണ്ടറിൽ വിശദീകരിച്ചിട്ടുണ്ട്.

ഉംറ പെർമിറ്റ് ജൂൺ 1 മുതൽ

മക്കയിലേക്കുള്ള പ്രവേശനാനുമതിയും ഉംറ പെർമിറ്റും ജൂൺ 1 മുതൽ വീണ്ടും അനുവദിക്കും. നുസുക് ആപ്പ് വഴിയായിരിക്കും പെർമിറ്റ് വിതരണം.

പ്രധാന തീയതികൾ

ഉംറ വിസ അനുവദിക്കുന്ന അവസാന തീയതി: 2027 മാർച്ച് 9
ഉംറ തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി: 2027 മാർച്ച് 23
രാജ്യം വിടാനുള്ള അവസാന തീയതി: 2027 ഏപ്രിൽ 7

അതേസമയം, ദുൽഹിജ്ജ മാസപ്പിറവി സ്ഥിരീകരിച്ചതോടെ മെയ് 27ന് ബലിപെരുന്നാളും മെയ് 26ന് അറഫാ ദിനവും ആഘോഷിക്കും.

Tags: Gulf Malayalam newsNusuk appRiyadh newsSaudi Hajj MinistrySaudi Umrah visaUmrah 2026Umrah permit SaudiUmrah season calendar

RelatedPosts

UAE motorists looking at vehicle registration options.
Dubai

ദുബായ് ആർടിഎയുടെ അടുത്ത ഓൺലൈൻ ലേലം ജൂലൈ 27-ന്; 150 പ്രീമിയം നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം

മാധ്യമപ്രവർത്തകരെ അബുദാബി മലയാളി സമാജം ആദരിച്ചു
Abu Dhabi

മാധ്യമപ്രവർത്തകരെ അബുദാബി മലയാളി സമാജം ആദരിച്ചു

ദുബായിൽ ബസ് യാത്രക്കാർക്ക് ഇനി വേഗത്തിലെത്താം; പ്രത്യേക ബസ്, ടാക്സി ലൈൻ പദ്ധതി 30% പൂർത്തിയായി
Dubai

ദുബായിൽ ബസ് യാത്രക്കാർക്ക് ഇനി വേഗത്തിലെത്താം; പ്രത്യേക ബസ്, ടാക്സി ലൈൻ പദ്ധതി 30% പൂർത്തിയായി

അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാൻ യുഎഇ; രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനും നയതന്ത്രം നിർണ്ണായകമെന്ന് വിദേശകാര്യ മന്ത്രി
Abu Dhabi

അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കാൻ യുഎഇ; രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനും നയതന്ത്രം നിർണ്ണായകമെന്ന് വിദേശകാര്യ മന്ത്രി

ആരോഗ്യ മന്ത്രാലയം; വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ് അൽ റുമൈഹിയെ വീണ്ടും നിയമിച്ചു
GCC

ആരോഗ്യ മന്ത്രാലയം; വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ് അൽ റുമൈഹിയെ വീണ്ടും നിയമിച്ചു

ബലി പെരുന്നാൾ: പൊതുമേഖലക്ക്​ അഞ്ച്​ ദിവസം അവധി
Dubai

ബലി പെരുന്നാൾ: പൊതുമേഖലക്ക്​ അഞ്ച്​ ദിവസം അവധി

Dr. Sultan Al Jaber leads the UAE delegation at GCC industrial and standardization ministerial meetings in Bahrain, targeting AI adoption and cross-border trade.
Business

ഗൾഫ് വ്യവസായ സംയോജനത്തിനും എഐ വ്യാപനത്തിനും മുൻഗണന; ബഹ്‌റൈൻ ജിസിസി മന്ത്രിതല യോഗത്തിൽ യുഎഇ

Dubai honoured the winners of the 3rd Create Apps Championship, which drew 9,754 entries, and launched a new global AI Agents competition.
Tech

ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ പ്രഖ്യാപിച്ച് ദുബായ്; പുതിയ എഐ ഏജന്റ്സ് മത്സരത്തിനും തുടക്കം

The Global Food Security Summit concluded at ADNEC Centre Abu Dhabi, focusing on AI adoption, water management, and resilient supply chains across the GCC.
Business

ഭക്ഷ്യസുരക്ഷാ രംഗത്ത് എഐയും ജല സാങ്കേതികവിദ്യയും: ഗ്ലോബൽ ഫുഡ് വീക്കിന്റെ രണ്ടാം ദിന ചർച്ചകൾ അബുദാബിയിൽ സമാപിച്ചു

Dubai unveils a new visual addressing system across 186 areas through 2030, introducing colour-coded street signs, Makani plates, and QR codes.
UAE

ദുബായിൽ പുതിയ വിലാസ സംവിധാനം: 186 മേഖലകളിൽ ഭൂമിശാസ്ത്രപരമായ നിറങ്ങളോടെ പുതിയ ബോർഡുകൾ വരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.