• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഡോളർ ഇടിഞ്ഞു; ആഗോള വിപണിയിൽ സ്വർണവില ഉയർന്നു

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
24 0
ഡോളർ ഇടിഞ്ഞു; ആഗോള വിപണിയിൽ സ്വർണവില ഉയർന്നു
132
VIEWS
Share on WhatsappShare on Facebook

ദുബൈ: ലോക വിപണിയിൽ സ്വർണവിലയിൽ വീണ്ടും വർധന. അമേരിക്കൻ ഡോളറിന്റെ മൂല്യം താഴ്ന്നതും എണ്ണവിലയിൽ ഉണ്ടായ ഇടിവും സ്വർണവില ഉയരാൻ കാരണമായതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയും നിക്ഷേപകരുടെ ശ്രദ്ധ സ്വർണത്തിലേക്ക് തിരിയാൻ ഇടയാക്കി.

തിങ്കളാഴ്ച രാവിലെ നടന്ന വ്യാപാരത്തിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1.1 ശതമാനം ഉയർന്ന് 4,559.29 ഡോളറിലെത്തി. ജൂൺ മാസത്തെ യു.എസ്. ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും 0.8 ശതമാനം വർധിച്ച് 4,560.30 ഡോളറിലെത്തി.

വെള്ളി ഉൾപ്പെടെയുള്ള മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെയും വിലയിൽ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തി. സ്പോട്ട് സിൽവർ 2.8 ശതമാനം ഉയർന്ന് ഔൺസിന് 77.61 ഡോളറിലെത്തി. പ്ലാറ്റിനം 1.9 ശതമാനം ഉയർന്ന് 1,958.35 ഡോളറായപ്പോള്‍, പല്ലാഡിയം 2.3 ശതമാനം വർധിച്ച് 1,379.31 ഡോളറിലെത്തി.

ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെയും ജിയോപൊളിറ്റിക്കൽ നീക്കങ്ങളിലെയും അനിശ്ചിതത്വം കാരണം നിക്ഷേപകർ സുരക്ഷിത നിക്ഷേപ മാർഗമായി സ്വർണത്തെ കൂടുതൽ ആശ്രയിക്കുന്നതായാണ് വിപണി നിരീക്ഷകർ പറയുന്നത്.

Tags: gold market update

RelatedPosts

സ്വർണവില വീണ്ടും ഉയർന്നു; പവന് 1,13,920 രൂപയായി
Kerala

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 1,720 രൂപയുടെ ഇടിവ്

First-time delegates from Europe, Africa, and the Levant leverage the fifth edition of the summit to negotiate rights, navigate print-on-demand models, and access underserved markets.
Business

ആഗോള വിതരണ ശൃംഖലയും പുസ്തക പകർപ്പവകാശ വിപണിയും ലക്ഷ്യമിട്ട് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sharjah Deputy Ruler Sheikh Sultan bin Ahmed concludes an official visit inspecting housing, agricultural, and research humanitarian initiatives across Indonesia
World

ഇന്തോനേഷ്യയിലെ ജീവകാരുണ്യ പദ്ധതി സന്ദർശനം പൂർത്തിയാക്കി ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ്

Global retail leaders at the 5th Sharjah Booksellers Conference share practical, low-cost strategies to engage non-readers and optimize independent bookstore spaces.
Business

സ്ഥലം കൂട്ടാതെ വരുമാനം കൂട്ടാം; പുസ്തകശാലകൾക്ക് പുത്തൻ വഴികൾ കാട്ടി ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sheikh Sultan bin Ahmed announces the $1.6M Jawaher Al Qasimi Humanitarian Innovation Centre at Universitas Gadjah Mada to develop community solutions.
World

ദുരിതാശ്വാസ രംഗത്ത് നൂതന ഗവേഷണം: ഇന്തോനേഷ്യയിൽ 16 ലക്ഷം ഡോളറിന്റെ കേന്ദ്രം പ്രഖ്യാപിച്ച് ഷാർജ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.