• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ ഇടങ്ങളിലേക്ക്; ഏഴ് പുതിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആർ.ടി.എ

by UAE വാർത്ത ലേഖകൻ
3 weeks ago
in Dubai
Reading Time: 1 min read
23 1
RTA delivery e-bike operating in Dubai Marina.
131
VIEWS
Share on WhatsappShare on Facebook

പരീക്ഷണ ഘട്ടം വിജയകരമായി പൂർത്തിയായതിനെ തുടർന്ന് ദുബായ് മാരിന, ജെ.എൽ.ടി ഉൾപ്പെടെയുള്ള പ്രമുഖ ഇടങ്ങളിലേക്ക് സേവനം വിപുലീകരിച്ചു.

ദുബായ്:ദുബായിലെ ഡെലിവറി മേഖലയിൽ ഇ-ബൈക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ഏഴ് പുതിയ പ്രദേശങ്ങളിലേക്ക് കൂടി വിപുലീകരിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). കഴിഞ്ഞ ഫെബ്രുവരിയിൽ നാല് മേഖലകളിൽ ആരംഭിച്ച പരീക്ഷണ ഘട്ടം വിജയകരമായതിനെ തുടർന്നാണ് തീരുമാനം.

അൽ തവാർ 1, അൽ തവാർ 2, അൽ ഖുസൈസ് 1, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക് ടവേഴ്‌സ് (ജെ.എൽ.ടി), ദുബായ് മാരിന എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ പ്രദേശങ്ങൾ. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ച അൽ കരാമ, അൽ ഹമ്രിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നീ പ്രദേശങ്ങൾക്ക് പുറമെയാണിത്.

RTA delivery e-bike operating in Dubai Marina.

ദുബായ് കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030, ഫസ്റ്റ് ആൻഡ് ലാസ്റ്റ്-മൈൽ സ്ട്രാറ്റജി എന്നിവയുടെ ഭാഗമായാണ് ആർ.ടി.എ പദ്ധതി നടപ്പിലാക്കുന്നത്. ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുക, പ്രവർത്തനച്ചെലവ് കുറയ്ക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി സേവനങ്ങൾ ആധുനികീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൈക്കിൾ ട്രാക്കുകളുടെ ലഭ്യത, വാണിജ്യ സ്ഥാപനങ്ങളുടെയും റെസ്റ്റോറന്റുകളുടെയും സാമീപ്യം, ഉയർന്ന ആവശ്യകത എന്നിവ പരിഗണിച്ചാണ് പുതിയ പ്രദേശങ്ങൾ തിരഞ്ഞെടുത്തത്. പൊതുജനസുരക്ഷ ഉറപ്പാക്കാൻ സ്വകാര്യ ഡെലിവറി ഓപ്പറേറ്റർമാരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പരീക്ഷണ ഘട്ടത്തിൽ പദ്ധതിക്ക് 99 ശതമാനം ഉപഭോക്തൃ സംതൃപ്തിയും 90 ശതമാനത്തിലധികം ഡെലിവറി റൈഡർമാരുടെ സംതൃപ്തിയും രേഖപ്പെടുത്തിയതായി ആർ.ടി.എ അറിയിച്ചു. ഡെലിവറി മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ച കണക്കിലെടുത്ത് സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ കർശനമായ നിയമനിർമ്മാണങ്ങളും ലൈസൻസിങ് മാനദണ്ഡങ്ങളുമാണ് അതോറിറ്റി നടപ്പിലാക്കിവരുന്നത്.

Tags: Business UAEDubai logisticsDubai NewsE-BikesRTA DubaiSustainabilityTransport

RelatedPosts

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

National Centre of Meteorology forecast map displaying cloud cover over the UAE
Weather

യുഎഇയിൽ ഞായറാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷം

Aerial view of the new 500-metre bridge connecting Dubai World Trade Centre to Al Mustaqbal Street.
Travel

ദുബായ് വേൾഡ് ട്രേഡ് സെന്റർ മേഖലയിൽ ഗതാഗതക്കുരുക്കിന് പരിഹാരം: 500 മീറ്റർ നീളമുള്ള പുതിയ മേൽപ്പാലം തുറന്നു

Dubai Roads and Transport Authority announcement on Sustainable Transport Award nominations
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡ് 2026: അപേക്ഷകളിൽ 400 ശതമാനം വർധനവ്

benihana-ibn-battuta-dubai-opening
Business

ബെനിഹാനയുടെ പുതിയ റെസ്റ്റോറന്റ് ദുബായ് ഇബ്‌ൻ ബത്തൂത്തയിൽ പ്രവർത്തനം ആരംഭിച്ചു

Expanded traffic lanes on Sheikh Zayed Road in Dubai
Travel

ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടി; ദുബായിൽ ഇനി ഗതാഗതം കൂടുതൽ സുഗമമാകും

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.