• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

മിഥുൻ ജി. പണിക്കശേരിക്ക് ഗോൾഡൻ അച്ചീവ്‌മെന്റ് പുരസ്കാരം; ധനകാര്യ സാക്ഷരതാ രംഗത്തെ മികച്ച സംഭാവനയ്ക്ക് ആദരം

by UAE വാർത്ത ലേഖകൻ
2 months ago
in Business
Reading Time: 1 min read
27 0
Mithun G. Panikkasery receiving the Golden Achievement Award 2026 at Hyatt Regency Thiruvananthapuram.
150
VIEWS
Share on WhatsappShare on Facebook

ഗ്ലോബൽ മീഡിയ ദുബായും കോൺഫെഡറേഷൻ ഓഫ് കേരള ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച ദുബായ്-കേരള പുരസ്കാര വിതരണം തിരുവനന്തപുരത്ത് നടന്നു.

തിരുവനന്തപുരം : ധനകാര്യ സാക്ഷരത, ട്രേഡിങ് വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി മിഥുൻ ജി. പണിക്കശേരിക്ക് ഗോൾഡൻ അച്ചീവ്‌മെന്റ് പുരസ്കാരം. ഗ്ലോബൽ മീഡിയ ദുബായും കോൺഫെഡറേഷൻ ഓഫ് കേരള ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രിയും (CKCCI) സംയുക്തമായി സംഘടിപ്പിച്ച ‘ഗോൾഡൻ അച്ചീവ്‌മെന്റ് അവാർഡ്സ് ദുബായ്–കേരള 2026’ മൂന്നാം തിരുവനന്തപുരം പതിപ്പിലാണ് അദ്ദേഹത്തെ ആദരിച്ചത്. ജൂലൈ 24-ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ചായിരുന്നു ചടങ്ങ്.

Mithun G. Panikkasery receiving the Golden Achievement Award 2026 at Hyatt Regency Thiruvananthapuram.

വ്യക്തിഗത ധനകാര്യ മാനേജ്‌മെന്റ്, ശാസ്ത്രീയ ട്രേഡിങ് രീതികൾ എന്നിവ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി നടത്തിയ സേവനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം. ധനകാര്യ മേഖലയിൽ സുരക്ഷിതമായ നിക്ഷേപ ബോധവൽക്കരണം ഉറപ്പാക്കുന്നതിൽ മിഥുൻ ജി. പണിക്കശേരി വഹിച്ച പങ്ക് നിർണായകമാണെന്ന് അവാർഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമായി 250-ലധികം ബിസിനസ് പ്രമുഖരും സാംസ്കാരിക നായകന്മാരും പങ്കെടുത്ത ചടങ്ങിൽ മുൻ യുഎഇ മന്ത്രി എച്ച്.ഇ. ഡോ. മുഹമ്മദ് സയീദ് അൽ കിന്ദി മുഖ്യാതിഥിയായിരുന്നു. മുതിർന്ന രാഷ്ട്രീയ നേതാക്കളായ ശ്രീ സി.പി. ജോൺ, മുൻ മന്ത്രി ശ്രീ സി.എഫ്. തോമസ് എന്നിവരടക്കം പൊതുരംഗത്തെയും ബിസിനസ് ലോകത്തെയും നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

യുഎഇക്കും കേരളത്തിനും ഇടയിലുള്ള വാണിജ്യ, വ്യാപാര, സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാർഷിക പുരസ്കാരം സംഘടിപ്പിക്കുന്നത്. പ്രവാസി മലയാളി സമൂഹത്തിലും കേരളത്തിലും സാമ്പത്തിക ബോധവൽക്കരണത്തിന്റെയും നിക്ഷേപ അറിവുകളുടെയും പ്രാധാന്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ മികച്ച ഇടപെടലുകൾ ആദരിക്കപ്പെടേണ്ടതാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.

Tags: Financial LiteracyGlobal Media DubaiGolden Achievement Awards 2026Kerala Business NewsMithun G PanikkaseryThiruvananthapuramUAE Kerala Business

RelatedPosts

Ajman Department of Finance won two excellence awards at Our Happy Summer 2026 for youth financial literacy, AI education, and cultural engagement programs.
Business

‘ഔർ ഹാപ്പി സമ്മർ 2026’: അജ്മാൻ ധനകാര്യ വകുപ്പിന് രണ്ട് എക്സലൻസ് അവാർഡുകൾ

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

മാർ ഇവാനിയോസ് കോളേജ് പൂർവവിദ്യാർത്ഥി സംഘടന ‘അമികോസ് യുഎഇ’ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
Dubai

മാർ ഇവാനിയോസ് കോളേജ് പൂർവവിദ്യാർത്ഥി സംഘടന ‘അമികോസ് യുഎഇ’ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി
Kerala

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.