• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം; സംസ്ഥാനത്ത് 4.39 ലക്ഷം സീറ്റുകൾ, താൽക്കാലിക ബാച്ചുകളും തുടരും

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
22 0
സിബിഎസ്ഇ പ്ലസ് ടു പോസ്റ്റ് റിസൾട്ട് സേവനങ്ങളിൽ പണമിടപാട് പിഴവ്; അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്ന് ബോർഡ്
124
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സീറ്റ് ക്ഷാമ പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ആനുപാതികമായി സീറ്റ് വർധന അനുവദിച്ചും കഴിഞ്ഞ വർഷങ്ങളിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക ബാച്ചുകൾ ഈ അധ്യയന വർഷവും തുടരാനുമുള്ള ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം അനുവദിച്ചിരുന്ന 314 താൽക്കാലിക ബാച്ചുകളിൽ 313 ബാച്ചുകൾ തുടരാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതോടൊപ്പം മുൻപ് ഷിഫ്റ്റ് ചെയ്തിരുന്ന 38 ബാച്ചുകളും ഈ വർഷം തുടരും. പ്ലസ് വൺ പ്രവേശന സമയത്ത് ഓരോ വർഷവും ഉയരുന്ന സീറ്റ് ക്ഷാമം പരിഹരിക്കാനാണ് ഈ നടപടി.

തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർധന അനുവദിച്ചിട്ടുണ്ട്. ഇതേ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനയും അനുവദിച്ചു.

അതേസമയം കൊല്ലം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധന നടപ്പാക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് 20 ശതമാനം സീറ്റ് വർധന അനുവദിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകൾ ഒഴികെയുള്ള അഞ്ച് താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം അധിക സീറ്റുകൾ അനുവദിക്കാനാണ് തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം 30 ശതമാനം സീറ്റ് വർധന ലഭിക്കുന്ന ബാച്ചുകളിൽ പരമാവധി 65 വിദ്യാർഥികൾക്കും 20 ശതമാനം വർധന ലഭിക്കുന്ന ബാച്ചുകളിൽ 60 വിദ്യാർഥികൾക്കും പ്രവേശനം നൽകും.

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലെ സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും ഉൾപ്പെടുത്തി സംസ്ഥാനത്ത് ആകെ 4,39,184 പ്ലസ് വൺ സീറ്റുകൾ ഈ വർഷം ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.

Tags: EducationKerala newsLatest News

RelatedPosts

CERT and TOEFL sign a strategic agreement to launch six TOEFL iBT testing centres across the UAE, widening university and career opportunities for students.
Education

യുഎഇയിൽ ആറ് പുതിയ ടോഫൽ പരീക്ഷാ കേന്ദ്രങ്ങൾ വരുന്നു; സെർട്ടും ടോഫലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

Kerala reassures UAE expats on student safety as police enforce zero-tolerance anti-drug drives. Operation Toofan progress report to be released soon.
Ajman

ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപറേഷൻ തൂഫാന് പ്രവാസി സമൂഹം നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Sharjah Public Libraries announces 24 educational activities across six branches in September, spanning coding, hydroponics, science, literature, and eco-tourism.
Education

പുതിയ അധ്യയന വർഷം: ഷാർജ പബ്ലിക് ലൈബ്രറികളിൽ സെപ്റ്റംബറിൽ 24 വൈവിധ്യമാർന്ന പരിപാടികൾ

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.