• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

സിക്കിമിൽ തുരങ്കം തകർന്ന് മലയാളി ജിയോളജിസ്റ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കയുടെ അടിയന്തര ഇടപെടൽ

by UAE വാർത്ത ലേഖകൻ
3 weeks ago
in Kerala
Reading Time: 1 min read
24 0
Rescuers working at a disaster site / Representative image of hydro project tunnel
132
VIEWS
Share on WhatsappShare on Facebook

പാമ്പാടി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊൽക്കത്ത വഴി കൊച്ചിയിലെത്തിക്കും; എയർപോർട്ടിൽ മൊബൈൽ എംബാമിങ് യൂണിറ്റ് സജ്ജമാക്കി

തിരുവനന്തപുരം :സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലായിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റ് മരിച്ചു. പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹൻ ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് തിരച്ചിൽ സംഘം അനീഷിന്റെ മൃതദേഹം തുരങ്കത്തിനുള്ളിൽ നിന്ന് കണ്ടെടുത്തത്.

മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിക്കിമിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം കൊൽക്കത്ത വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നത്. വെള്ളി ഉച്ചയോടെ കൊൽക്കത്തയിലെത്തിക്കാനാണ് തീരുമാനം.

മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ വൈകാതിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് കൊൽക്കത്ത എയർപോർട്ടിൽ മൊബൈൽ എംബാമിങ് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ നടപടികൾ പൂർത്തിയാക്കിയാലുടൻ ലഭ്യമായ ആദ്യ വിമാനത്തിൽ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മൃതദേഹം പത്താഴക്കുഴിയിലെ വസതിയിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ആംബുലൻസ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. സിക്കിമിലെയും പശ്ചിമ ബംഗാളിലെയും പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിച്ചു വരികയാണെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി.

Tags: DisasterKerala newsKottayamNORKA RootsSikkim

RelatedPosts

NORKA-Roots office building in Thiruvananthapuram
Kerala

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ

Protesters and civic activists during a CJP public demonstration in New Delhi.
Politics

രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി

Senior CPI(M) leader P. Jayarajan inaugurating the ORMA central conference in Dubai with newly elected office bearers present.
Community

ഓർമ സെൻട്രൽ സമ്മേളനം സമാപിച്ചു; പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു

Rescue operations and floodwaters in rain-affected district of Kerala
Kerala

കേരളത്തിൽ കനത്ത മഴയും ഉരുൾപൊട്ടലും: ആറു മരണം, ആറുപേരെ കാണാതായി; ഒൻപത് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

kerala-mental-health-policy-meeting-pinarayi-vijayan
Health

സംസ്ഥാന മാനസികാരോഗ്യ നയം: മുഖ്യമന്ത്രി നേതൃത്വത്തിൽ നടപടികൾക്ക് തുടക്കം

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.